ജനപ്രിയ സിനിമകളിലൂടെ തിയറ്ററുകളിൽ ചിരിപ്പൂരം തീർത്ത സംവിധായകൻ ഷാഫിക്ക് വിട, വിടപറഞ്ഞത് ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങിയ ഹാസ്യ കഥാപാത്രങ്ങളുടെ സൃഷ്ടാവ്
കൊച്ചി: ജനപ്രിയ സിനിമകളിലൂടെ തിയറ്റുകളിൽ ചിരിയുടെ മാലപ്പടത്തിനു തിരികൊളുത്തിയിരുന്ന സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ...