Pathram Online
  • Home
  • NEWS
    കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്കുപോയി, തിരികെ കൊണ്ടുവരാനായി ആത്മഹത്യാശ്രമം, പോലീസ് സാന്നിദ്ധ്യത്തിൽ പ്രശ്നം പരിഹരിച്ച് വീട്ടിലെത്തിയത് ഇന്നലെ, ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു, അലറിക്കരച്ചിൽ കേട്ട് ഉറക്കത്തിൽ നിന്ന് ഓടിയെത്തിയ മക്കൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെ, പ്രതി രക്ഷപ്പെട്ടത് കൊലയ്ക്കുപയോ​ഗിച്ച കത്തി കഴുകി വൃത്തിയാക്കി അടുക്കളയിൽ വച്ച ശേഷം

    ‘ജെൻസി’കൾക്കും 2K പ്രേമികൾക്കും ആഘോഷിക്കാൻ വീണ്ടും അല്ലുവിന്റെ “ഹാപ്പി ബി ഹാപ്പി” …

    അനന്തൻ കാട്ടിലെ പോരാട്ടങ്ങൾ! ആര്യ നായകനാകുന്ന മലയാള ചിത്രം ‘അനന്തൻ കാട് ‘ റിലീസ് ഡേറ്റ് അനൗൺസ്മെൻ്റ് ടീസർ പുറത്ത്, ചിത്രം ജൂൺ 25 ന് തിയേറ്ററുകളിൽ

    തിയേറ്ററുകളിൽ റിലീസുകളുടെ പെരുമഴക്കാലം; ജൂണിൽ ‘മോളിവുഡ് ടൈംസ്’ മുതൽ ‘അനന്തൻ കാട്’ വരെ കൈ നിറയെ സിനിമകള്‍

    കലൂരില്‍ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദിച്ച മൂന്നു പേര്‍ അറസ്റ്റില്‍, മറ്റ് ഏഴുപേര്‍ക്കായി അന്വേഷണം ശക്തം, ഒന്നാം പ്രതിയുടെ ബിസിനസ് ഇടപാടില്‍ സംശയം

    കാമുകിയുമായുള്ള ബന്ധത്തിന് കുട്ടി തടസമായി, നാലു വയസുകാരനെ ക്രൂരമായി മര്‍ദിച്ച് കൊന്ന് ഓടയില്‍ തള്ളി, കൊടും ക്രൂരത അമ്മയുടെ കണ്‍മുന്നില്‍ വച്ച്

  • CINEMA
    ‘ഉമ്മൻചാണ്ടി’ എന്ന പേരിൽ  സിനിമ ചെയ്യണം; മമ്മൂട്ടി നായകൻ; അതിൽ നിന്നും ലഭ്യമാകുന്ന തുക  ഫൗണ്ടേഷന്റെ  ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോ​ഗിക്കും‘- ചലച്ചിത്ര മോഹം പങ്കുവച്ച് ചാണ്ടി ഉമ്മൻ

    ‘അമ്മ’ സംഘടനയിലെ ആഭ്യന്തരപ്രശ്‌നങ്ങളിൽ തലകടത്താൻ  സർക്കാരില്ല; നിലവിലെ വിഷയം പരിഹരിക്കുമെന്നാണ് ഭാരവാ​ഹികളുടെ ഉറപ്പ്; ​ഗവൺമെന്റ് ഇടപെടേണ്ട ഒരു വിഷയം വരുന്ന സാഹചര്യത്തിൽ ഇടപെടും – മന്ത്രി പി.സി വിഷ്ണുനാഥ്

    “ചേച്ചി അല്ലെങ്കില്‍ മല്ലിക ചേച്ചി പ്രസിഡന്റ് ആകണം”,  അമ്മ  ടീമിനെ മൊത്തം പൊളിച്ചു നല്ല ടീം ആക്കണമെന്ന് സോഷ്യല്‍ മീഡിയ, എനിക്ക് ഒരു കസേരയും വേണ്ട, ധ്യാന്‍ ശ്രീനിവാസന്‍ വരട്ടെയെന്ന് മാലാ പാര്‍വതി

    “ചത്തിട്ടില്ല മക്കളെ, ഞാൻ ചത്തിട്ടില്ല! രണ്ടു ദിവസമായി എന്റെ ശബ്ദം നഷ്ടപ്പെട്ടു, ഞാൻ മരണം കാത്തു കിടക്കുകയാണ്, എനിക്ക് അനങ്ങാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് കുറച്ചു പേർ എന്നെ കൊന്ന്, എന്റെ അടിയന്തരത്തിന്റെ കാർഡ് അടിച്ചു കൊണ്ടിരിക്കുന്നുണ്ട്, പക്ഷേ, നമ്മൾ ഫിനിഷ്ഡ് അല്ല”- ജുവൽ മേരി

    കുടുംബജീവിതത്തെ തകർക്കുന്ന സന്ദേശത്തെക്കുറിച്ച് പലതവണ ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല,  സ്റ്റേഷനിൽ ഉണ്ടായിരുന്നത്   ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണ്, നമ്മള്‍ തമ്മിലുള്ള പ്രശ്നത്തില്‍ അമ്മ ഇടപെടേണ്ട, അന്‍സിബയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് ലക്ഷ്മിപ്രിയ

  • CRIME
  • SPORTS
    മെസ്സിയും ഭാര്യയും ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്ന മലയാളി സഹോദരിമാർ; കൊവിഡ് കാലത്ത് മനസ്സിലുദിച്ചൊരു ആശയത്തിലൂടെ ഫുട്ബോൾ രാജകുമാരന്റെ ശ്രദ്ധനേടി പാലക്കാട്ടുകാരായ സാന്ദ്രയും സ്‌നിഗ്ധയും

    ചെയ്സ് മാസ്റ്റർ കിം​ഗ് കോലി… ഐപിഎല്ലിൽ തുടർച്ചയായി രണ്ടാം തവണയും രാജാക്കന്മാരായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു!! ജയം 5 വിക്കറ്റിന്, കോലിക്ക് അർധസെഞ്ചുറി

    ഓറഞ്ച് ക്യാപ് കുഞ്ഞെറുക്കന്റെ തലയിൽതന്നെയിരിക്കും!! ഭീഷണിയുയർത്താതെ ഗില്ലും സായിയും മടങ്ങി, ഐപിഎൽ ഓറഞ്ച് ക്യാപ് വിജയിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി

    ‘ക്രിക്കറ്റ് താരം എന്നതിലുപരി ഒരു അച്ഛൻ കൂടിയായ എനിക്ക് ക്രൂരമായ ഈ തന്ത്രത്തോട് ഒട്ടും യോജിക്കാനാവില്ല, അവൻ കളിക്കുന്നത് മുതിർന്ന കളിക്കാർക്കെതിരെയാണെന്ന് അറിയാം, പക്ഷേ’… ഇർഫാൻ പത്താൻ!! വൈഭവിനെ കുരുക്കാൻ ​ഗുജറാത്ത് തുടരെത്തുടരെ പയറ്റിയത് ബോഡി-ലൈൻ തന്ത്രം, ഒരുവേള ബോൾ ചെവിയുടെ പിറകിൽ കൊണ്ട് ഹെൽമെറ്റടക്കം തിരിഞ്ഞു

    പരാ​ഗ് പുറത്തെ‌ടുത്തത് വൈഭവിന്റെ സെഞ്ചുറി രണ്ടാം തവണയും നഷ്ടമായതിന്റെ നിരാശയോ, അതോ കുറച്ചുകൂടി പണിയെടുപ്പിക്കാൻ പറ്റാത്തതിന്റെ ഫ്രസ്ട്രേഷനോ? 96 റൺസെടുത്ത് പുറത്തായ പിന്നാലെ ഡഗൗട്ടിൽ ഇരുന്ന വൈഭവിനോട് കൈചൂണ്ടി 11 റൺസെടുത്ത ക്യാപ്റ്റൻ, നിസ്സഹായനായ മുഖവുമായി ആ 15 കാരൻ

  • BUSINESS
    പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർ.ബി.ഐ; പുനരാലോചിക്കുന്നത് 10 വർഷം മുമ്പ് പ്ലാനിട്ട പദ്ധതി; അച്ചടി ചെലവ് കുറയ്ക്കുക ലക്ഷ്യം

    മുത്തൂറ്റിലും മണപ്പുറത്തുമൊക്കെ പണയം വച്ചിരിക്കുന്നത് കേന്ദ്ര ബാങ്കുകളുടെ കരുതൽ ശേഖരത്തേക്കാൾ സ്വർണം! രാജ്യത്തെ മൂന്ന് ലിസ്റ്റഡ് എൻ.ബി.എഫ്.സികളുടെ സംയോജിത സ്വർണശേഖരം 334 ടൺ

    സ്വർണ്ണവിലയിൽ നേരിയ ആശ്വാസം; ഒരു പവന് ഇന്ന് 560 രൂപ കുറഞ്ഞ് 1,14,440 രൂപ; വെള്ളിയുടെ വിലയിലും ഇടിവ്

    ഇന്ധനവില വർധന നിയന്ത്രിക്കാൻ കേന്ദ്രം ഇതിനകം തന്നെ വലിയ സാമ്പത്തിക ഭാരം ഏറ്റെടുത്തിട്ടുണ്ട്!! ഇന്ധനം, വളം, വിദേശനാണ്യം ‘3 F’ ജാ​ഗ്രതയോടെ കൈകാര്യം ചെയ്യണം, ഇപ്പോഴുള്ള അനിശ്ചിതത്വങ്ങൾ ഒറ്റയ്ക്കല്ല, ഒരുമിച്ച് വന്നാൽ ഉണ്ടാവുക വലിയ ആഘാതം- മുന്നറിയിപ്പുമായി നിർമല സീതാരാമൻ

    ഇന്ധന വില പിന്നേയും കൂട്ടി;  പെട്രോളിന് ഇന്ന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർദ്ധിച്ചത്; നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ മനസ് കാണിക്കുമോ?

  • HEALTH
    ‘പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിക്കും, നിലവിലുള്ളവയുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും; ഡോ. ഹാരിസിന്റെ നിർദേശങ്ങൾ പരി​ഗണിക്കും‘- ആരോഗ്യമന്ത്രി

    ‘വെറും 100 മില്ലി മുലപ്പാൽ മതി എൻഐസിയുകളിൽ കിടക്കുന്ന കുരുന്നുകൾക്ക് ഒരു ദിവസത്തെ വിശപ്പ് അകറ്റാൻ’!! പ്രസവത്തിനു ശേഷം ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ, ദൗത്യത്തിന്റെ ഭാഗമാകാൻ അഭ്യർത്ഥന, ജ്വാല ഗുട്ടയ്ക്ക് അഭിനന്ദന പ്രവാഹം

    ജനിച്ചത് ഇരട്ട സഹോദരങ്ങളായി; അതും മിനിട്ടുകളുടെ വ്യത്യാസത്തിൽ;എന്നാൽ, രണ്ട് പിതാക്കന്മാർ!! രഹസ്യം വെളിച്ചത്തായത് നാൽപ്പത്തൊമ്പതാം വയസിലെ ഡിഎൻഎ ടെസ്റ്റിലൂടെ

    വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

    പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

  • PRAVASI
    കുവൈറ്റ്, ബഹ്റൈൻ മേഖലകളിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും; തടുത്ത്  പേട്രിയോട്ട്’ ;അതീവ ആസൂത്രിത ആക്രമണമെന്ന്  യുഎസ് സെൻട്രൽ കമാൻഡ്;  പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ

    കുവൈറ്റ് വിമാനത്താവളം ഉന്നമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം; വൻ നാശനഷ്ടം, നിരവധി പേർക്ക് പരിക്ക്;  വിമാന സർവ്വീസുകൾ റദ്ദാക്കി;  കോഴിക്കോട്ടുനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് പാതിവഴിയിൽ തിരിച്ചുവിട്ടു

    സുഹൃത്തുക്കൾ തമ്മിൽ ടിക്ടോക്കിനെ ചൊല്ലി തർക്കം, പരസ്പരം വെല്ലുവിളി, ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് കണ്ണൂർ മാട്ടുൾ സ്വദേശി!! കൊലയ്ക്കു പിന്നിൽ മലയാളി

    ഷാർജയിൽ ഫ്ളാറ്റിൽ നിന്നും താഴേയ്ക്ക് വീണ് രണ്ടുവയസുകാരൻ മരിച്ച സംഭവം; അയൽവാസികളായ മലയാളി, തമിഴ് പെൺകുട്ടികളെ കസ്റ്റഡിയിലെടുത്ത് പോലീസ്; നടപടി സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതോടെ

    അഞ്ചു വർഷം കാത്തിരുന്നു കിട്ടിയ മകൻ മൂന്നാം നിലയിലെ സ്റ്റെയർകേസിലെ ജനാലയിലൂടെ താഴേക്ക് വീണു മരിച്ച സംഭവം കൊലപാതകം, കൊലയ്ക്ക് പിന്നിൽ 10 വയസ് പ്രായമുള്ള മലയാളി- തമിഴ് പെൺകുട്ടികൾ, കുട്ടിയെ ജനാലയിലൂടെ പുറത്തേക്കെറിയുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ!! പെൺകുട്ടികളും മാതാപിതാക്കളും പോലീസ് കസ്റ്റഡിയിൽ

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

‘സംഭവിച്ചത് ഗുരുതരമായ പിഴവ്…ശസ്ത്രക്രിയ ചെയ്തത് ഞാനാണോയെന്ന് ഓർമയില്ല, കേസ് ഷീറ്റിൽ എന്റെ പേരുണ്ടെങ്കിൽ ഞാൻ ആയിരിക്കും, കോവിഡ് കാലത്ത് ഒരേസമയം രണ്ട് തീയറ്ററിൽ പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്, എങ്കിലും മുറിവ് തുന്നിക്കെട്ടുന്നതിന് മുമ്പ് ഉപകരണങ്ങളും മറ്റും കൃത്യമാണോയെന്ന് സ്ക്രബ് നേഴ്സിനോട് രണ്ട് തവണ ചോദിച്ച് ഉറപ്പുവരുത്തുന്ന ശീലം തനിക്കുണ്ട്’- ഡോ. ഷാഹിദ

by pathram desk 5
February 20, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വയറ്റിൽ കുടുങ്ങിയെന്ന ആരോപണത്തിൽ പ്രതികരണവുമായി ഡോ. ഷാഹിദ. ഉഷാ ജോസഫിന്റെ കാര്യത്തിൽ സംഭവിച്ചത് ഗുരുതരമായ പിഴവാണെന്ന് സമ്മതിച്ച ഡോ. ഷാഹിദ, താൻ ഇങ്ങനെ ഒരു ശസ്ത്രക്രിയ ചെയ്തതായും ഉഷാ ജോസഫിനെയും ഓർക്കുന്നില്ലെന്നും വെളിപ്പെടുത്തി. കോവിഡ് കാലമായതിനാൽ ഏറെ പരിമിതികളുണ്ടായിരുന്നു. പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് മനഃപൂർവ്വമായിരുന്നില്ല. വിശദീകരണം ആവശ്യപ്പെട്ടാൽ നൽകുമെന്നും ഷാഹിദ വ്യക്തമാക്കി.

അതേസമയം ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയായിരുന്നു എന്നായിരുന്നു വണ്ടാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ അടക്കം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കേസ് ഷീറ്റിൽ തന്റെ പേരുണ്ടെങ്കിൽ താൻ ആയിരിക്കും ശസ്ത്രക്രിയ നടത്തിയതെന്നും ഷാഹിദ പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് നഴ്‌സുമാരുടെ അഭാവം ഉണ്ട്. പലപ്പോഴും സ്‌ക്രബ് നഴ്‌സ് മാത്രമാണുണ്ടാകുക. ഫ്‌ളോർ നഴ്‌സ് ഉണ്ടാകാറില്ലെന്നും ഷാഹിദ പറഞ്ഞു. നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫ് ആണ് ഷാഹിദ.

ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവ് തുന്നിക്കെട്ടുന്നതിന് മുമ്പ് ഉപകരണങ്ങളും മറ്റും കൃത്യമാണോ എന്ന് സ്ക്രബ് നേഴ്സിനോട് രണ്ട് തവണ ചോദിച്ച് ഉറപ്പുവരുത്തുന്ന ശീലം തനിക്കുണ്ടെന്നും അവർ പറഞ്ഞു. കോവിഡ് സമയത്ത് ഒരേസമയം രണ്ട് തിയേറ്ററുകൾ പ്രവർത്തിക്കേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നുവെന്നും പരിശോധനകൾ നടത്തിയിട്ടും ഇത് എങ്ങനെ സംഭവിച്ചു എന്നത് ഒരു ചോദ്യചിഹ്നമാണെന്നും അവർ കൂട്ടിച്ചേർത്തു.

Related Post

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്കുപോയി, തിരികെ കൊണ്ടുവരാനായി ആത്മഹത്യാശ്രമം, പോലീസ് സാന്നിദ്ധ്യത്തിൽ പ്രശ്നം പരിഹരിച്ച് വീട്ടിലെത്തിയത് ഇന്നലെ, ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു, അലറിക്കരച്ചിൽ കേട്ട് ഉറക്കത്തിൽ നിന്ന് ഓടിയെത്തിയ മക്കൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെ, പ്രതി രക്ഷപ്പെട്ടത് കൊലയ്ക്കുപയോ​ഗിച്ച കത്തി കഴുകി വൃത്തിയാക്കി അടുക്കളയിൽ വച്ച ശേഷം

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്കുപോയി, തിരികെ കൊണ്ടുവരാനായി ആത്മഹത്യാശ്രമം, പോലീസ് സാന്നിദ്ധ്യത്തിൽ പ്രശ്നം പരിഹരിച്ച് വീട്ടിലെത്തിയത് ഇന്നലെ, ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു, അലറിക്കരച്ചിൽ കേട്ട് ഉറക്കത്തിൽ നിന്ന് ഓടിയെത്തിയ മക്കൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെ, പ്രതി രക്ഷപ്പെട്ടത് കൊലയ്ക്കുപയോ​ഗിച്ച കത്തി കഴുകി വൃത്തിയാക്കി അടുക്കളയിൽ വച്ച ശേഷം

June 3, 2026
‘ജെൻസി’കൾക്കും 2K പ്രേമികൾക്കും ആഘോഷിക്കാൻ വീണ്ടും അല്ലുവിന്റെ “ഹാപ്പി ബി ഹാപ്പി” …

‘ജെൻസി’കൾക്കും 2K പ്രേമികൾക്കും ആഘോഷിക്കാൻ വീണ്ടും അല്ലുവിന്റെ “ഹാപ്പി ബി ഹാപ്പി” …

June 3, 2026
അനന്തൻ കാട്ടിലെ പോരാട്ടങ്ങൾ! ആര്യ നായകനാകുന്ന മലയാള ചിത്രം ‘അനന്തൻ കാട് ‘ റിലീസ് ഡേറ്റ് അനൗൺസ്മെൻ്റ് ടീസർ പുറത്ത്, ചിത്രം ജൂൺ 25 ന് തിയേറ്ററുകളിൽ

അനന്തൻ കാട്ടിലെ പോരാട്ടങ്ങൾ! ആര്യ നായകനാകുന്ന മലയാള ചിത്രം ‘അനന്തൻ കാട് ‘ റിലീസ് ഡേറ്റ് അനൗൺസ്മെൻ്റ് ടീസർ പുറത്ത്, ചിത്രം ജൂൺ 25 ന് തിയേറ്ററുകളിൽ

June 3, 2026
തിയേറ്ററുകളിൽ റിലീസുകളുടെ പെരുമഴക്കാലം; ജൂണിൽ ‘മോളിവുഡ് ടൈംസ്’ മുതൽ ‘അനന്തൻ കാട്’ വരെ കൈ നിറയെ സിനിമകള്‍

തിയേറ്ററുകളിൽ റിലീസുകളുടെ പെരുമഴക്കാലം; ജൂണിൽ ‘മോളിവുഡ് ടൈംസ്’ മുതൽ ‘അനന്തൻ കാട്’ വരെ കൈ നിറയെ സിനിമകള്‍

June 3, 2026

അതുപോലെ രോഗിയുടെ ബന്ധുക്കൾ ഉന്നയിച്ച പണം വാങ്ങിയെന്ന ആരോപണം ഡോക്ടർ പൂർണ്ണമായും നിഷേധിച്ചു. പാവപ്പെട്ട രോഗികളെ സഹായിക്കുന്ന നിലപാടാണ് താൻ സ്വീകരിച്ചിട്ടുള്ളതെന്നും രോഗികളിൽ നിന്ന് പണം വാങ്ങാറില്ലെന്നും അവർ പറഞ്ഞു. മറിച്ച്, നിർദ്ധനരായ രോഗികൾക്ക് വണ്ടി വാടകയ്ക്കും മറ്റും അങ്ങോട്ട് പണം നൽകുന്ന രീതിയാണ് തനിക്കുള്ളതെന്നും അത്തരം ആരോപണങ്ങൾ തന്നെ വേദനിപ്പിക്കുന്നതായും അവർ പ്രതികരിച്ചു.

അതേസമയം വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് വിവാദമായ പശ്ചാത്തലത്തിലായിരുന്നു പ്രതികരണവുമായി പ്രിൻസിപ്പൽ ഡോ. ബി പത്മകുമാറും സൂപ്രണ്ട് എ ഹരികുമാറും അടക്കം രംഗത്തെത്തിയത്. വണ്ടാനം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം എച്ച്ഒഡിയായിരുന്ന ഡോ. ലളിതാംബികയാണ് ശസ്ത്രക്രിയ നടത്തിയതെന്നായിരുന്നു ചികിത്സാ പിഴവ് നേരിട്ട ഉഷ ജോസഫിന്റെ കുടുംബ പറഞ്ഞത്. എന്നാൽ ഇക്കാര്യം പ്രിൻസിപ്പൽ തള്ളുകയായിരുന്നു. അക്കാലത്ത് ആശുപത്രിയിൽ ഉണ്ടായിരുന്ന ഡോ. ഷാഹിദയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. വണ്ടാനം മെഡിക്കൽ കോളെജിലെ ചികിത്സാ പിഴവ് വളരെ ഗൗരവകരമായാണ് കാണുന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു നിർഭാഗ്യകരമായ സംഭവമാണിത്. കേവിഡ് കാലത്തും പരിമിതികളിൽനിന്നുകൊണ്ട് എല്ലാവിധ സജ്ജീകരണങ്ങളുമൊരുക്കിയാണ് മെഡിക്കൽ കോളെജ് പ്രവർത്തിച്ചിരുന്നത്. അത്തരമൊരു കാലഘട്ടത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായി എന്നുള്ളത് ദൗർഭാഗ്യകരമാണ്, ഗൗരവമായാണ് അതിനെ എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട്. ഇങ്ങനെയൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ഒരു പ്രോട്ടോകോൾ ഉണ്ട്. ശസ്ത്രക്രിയയ്ക്കായി ഉപയോഗിച്ച ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നതടക്കം ചെയ്യണം. അതെല്ലാം ചെയ്തിട്ടുണ്ടെന്ന് രേഖകളിൽ വ്യക്തമാണ്. എന്നിട്ടും ഇത്തരത്തിലൊരു കാര്യം സംഭവിച്ചതിനെ ഗൗരവമായി തന്നെയാണ് എടുക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ സർക്കാരിന്റെ നിർദേശപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ വിശദീകരിച്ചിരുന്നു.

അതേസമയം വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിനാണ് ഉഷ ജോസഫ് 2021 മെയ് 10നായിരുന്നു ആശുപത്രിയിൽ ചികിത്സ തേടിയതെന്നും പ്രിൻസിപ്പൽ പറഞ്ഞു. 12ന് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. 15നാണ് ഡിസ്ചാർജ് ചെയ്തത്. അതിന് ശേഷം തുടർ ചികിത്സയ്ക്കായി അവർ എത്തിയതായി രേഖകളില്ല. എന്നാൽ കഴിഞ്ഞ ദിവസം യൂറോളജി സംബന്ധിയായ പ്രശ്നം കാരണം അവർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കണ്ടതായാണ് മനസിലാക്കുന്നത്. അവിടെനിന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്. ഇതിന് ശേഷം അവർ ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളെജിൽ വന്ന് ഡോക്ടറെ കണ്ടിരുന്നു. അപ്പോഴാണ് ഇക്കാര്യം മനസിലായത്. വിഷയം ഗൗരവമായി തന്നെ പരിഗണിച്ചു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ, അതിന് തയ്യാറായിട്ടല്ല വന്നത് എന്നാണ് അവർ അറിയിച്ചത്. സാവകാശം തിരിച്ചുവരാമെന്ന് പറഞ്ഞാണ് പോയത്. പിന്നീട് അവർ സ്വകാര്യ ആശുപത്രിയെ സമീപിച്ചു എന്നാണ് മനസിലായതെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം: ‘ആരോഗ്യവകുപ്പ് വെന്‍റിലേറ്ററിലാണോ മോർച്ചറിയിലോ; ഇങ്ങനെയുള്ള കേസുകളിൽ സർക്കാരിന് തീരുമാനം എടുക്കാൻ കഴിയുന്നില്ല’- പ്രതികരണവുമായി കെ. മുരളീധരൻ

Tags: dr shahithavandanam-medical-college
SendShareTweetShare

pathram desk 5

Related Posts

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്കുപോയി, തിരികെ കൊണ്ടുവരാനായി ആത്മഹത്യാശ്രമം, പോലീസ് സാന്നിദ്ധ്യത്തിൽ പ്രശ്നം പരിഹരിച്ച് വീട്ടിലെത്തിയത് ഇന്നലെ, ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു, അലറിക്കരച്ചിൽ കേട്ട് ഉറക്കത്തിൽ നിന്ന് ഓടിയെത്തിയ മക്കൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെ, പ്രതി രക്ഷപ്പെട്ടത് കൊലയ്ക്കുപയോ​ഗിച്ച കത്തി കഴുകി വൃത്തിയാക്കി അടുക്കളയിൽ വച്ച ശേഷം
BREAKING NEWS

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്കുപോയി, തിരികെ കൊണ്ടുവരാനായി ആത്മഹത്യാശ്രമം, പോലീസ് സാന്നിദ്ധ്യത്തിൽ പ്രശ്നം പരിഹരിച്ച് വീട്ടിലെത്തിയത് ഇന്നലെ, ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു, അലറിക്കരച്ചിൽ കേട്ട് ഉറക്കത്തിൽ നിന്ന് ഓടിയെത്തിയ മക്കൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെ, പ്രതി രക്ഷപ്പെട്ടത് കൊലയ്ക്കുപയോ​ഗിച്ച കത്തി കഴുകി വൃത്തിയാക്കി അടുക്കളയിൽ വച്ച ശേഷം

by pathram desk 5
June 3, 2026
‘ജെൻസി’കൾക്കും 2K പ്രേമികൾക്കും ആഘോഷിക്കാൻ വീണ്ടും അല്ലുവിന്റെ “ഹാപ്പി ബി ഹാപ്പി” …
LATEST UPDATES

by PathramDesk6
June 3, 2026
അനന്തൻ കാട്ടിലെ പോരാട്ടങ്ങൾ! ആര്യ നായകനാകുന്ന മലയാള ചിത്രം ‘അനന്തൻ കാട് ‘ റിലീസ് ഡേറ്റ് അനൗൺസ്മെൻ്റ് ടീസർ പുറത്ത്, ചിത്രം ജൂൺ 25 ന് തിയേറ്ററുകളിൽ
LATEST UPDATES

അനന്തൻ കാട്ടിലെ പോരാട്ടങ്ങൾ! ആര്യ നായകനാകുന്ന മലയാള ചിത്രം ‘അനന്തൻ കാട് ‘ റിലീസ് ഡേറ്റ് അനൗൺസ്മെൻ്റ് ടീസർ പുറത്ത്, ചിത്രം ജൂൺ 25 ന് തിയേറ്ററുകളിൽ

by PathramDesk6
June 3, 2026
Next Post
സ്വര്‍ണക്കൊള്ളയുമായി തന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല, കണ്ഠരര് രാജീവരെ ജയിലിലിട്ടത് ഇടതുനേതാക്കളിലേക്കുള്ള അന്വേഷണം വഴിതിരിക്കാന്‍, എസ്.ഐ.ടി മറുപടി പറയണം- വി ഡി സതീശന്‍

‘ഒബാമ അങ്ങനെയിപ്പം ഷൈൻ ചെയ്യേണ്ട’- അന്യഗ്രഹജീവികൾ, പറക്കും തളികകൾ, ആകാശത്തെ അത്ഭുത പ്രതിഭാസങ്ങൾ എന്നിവയെല്ലാം സത്യമോ അതോ മിഥ്യയോ? ആ രഹസ്യങ്ങളുടെ ചുരുൾ താനഴിക്കുമെന്ന് ട്രംപ്; അതീവ രഹസ്യമായി സൂക്ഷിക്കപ്പെടുന്ന ബന്ധപ്പെട്ട രേഖകൾ ഉടൻ പുറത്തു വിടുമെന്ന് പ്രഖ്യാപനം

'ഒബാമ അങ്ങനെയിപ്പം ഷൈൻ ചെയ്യേണ്ട'- അന്യഗ്രഹജീവികൾ, പറക്കും തളികകൾ, ആകാശത്തെ അത്ഭുത പ്രതിഭാസങ്ങൾ എന്നിവയെല്ലാം സത്യമോ അതോ മിഥ്യയോ? ആ രഹസ്യങ്ങളുടെ ചുരുൾ താനഴിക്കുമെന്ന് ട്രംപ്; അതീവ രഹസ്യമായി സൂക്ഷിക്കപ്പെടുന്ന ബന്ധപ്പെട്ട രേഖകൾ ഉടൻ പുറത്തു വിടുമെന്ന് പ്രഖ്യാപനം

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്കുപോയി, തിരികെ കൊണ്ടുവരാനായി ആത്മഹത്യാശ്രമം, പോലീസ് സാന്നിദ്ധ്യത്തിൽ പ്രശ്നം പരിഹരിച്ച് വീട്ടിലെത്തിയത് ഇന്നലെ, ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു, അലറിക്കരച്ചിൽ കേട്ട് ഉറക്കത്തിൽ നിന്ന് ഓടിയെത്തിയ മക്കൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെ, പ്രതി രക്ഷപ്പെട്ടത് കൊലയ്ക്കുപയോ​ഗിച്ച കത്തി കഴുകി വൃത്തിയാക്കി അടുക്കളയിൽ വച്ച ശേഷം

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്കുപോയി, തിരികെ കൊണ്ടുവരാനായി ആത്മഹത്യാശ്രമം, പോലീസ് സാന്നിദ്ധ്യത്തിൽ പ്രശ്നം പരിഹരിച്ച് വീട്ടിലെത്തിയത് ഇന്നലെ, ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു, അലറിക്കരച്ചിൽ കേട്ട് ഉറക്കത്തിൽ നിന്ന് ഓടിയെത്തിയ മക്കൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെ, പ്രതി രക്ഷപ്പെട്ടത് കൊലയ്ക്കുപയോ​ഗിച്ച കത്തി കഴുകി വൃത്തിയാക്കി അടുക്കളയിൽ വച്ച ശേഷം

June 3, 2026
‘ജെൻസി’കൾക്കും 2K പ്രേമികൾക്കും ആഘോഷിക്കാൻ വീണ്ടും അല്ലുവിന്റെ “ഹാപ്പി ബി ഹാപ്പി” …

‘ജെൻസി’കൾക്കും 2K പ്രേമികൾക്കും ആഘോഷിക്കാൻ വീണ്ടും അല്ലുവിന്റെ “ഹാപ്പി ബി ഹാപ്പി” …

June 3, 2026
അനന്തൻ കാട്ടിലെ പോരാട്ടങ്ങൾ! ആര്യ നായകനാകുന്ന മലയാള ചിത്രം ‘അനന്തൻ കാട് ‘ റിലീസ് ഡേറ്റ് അനൗൺസ്മെൻ്റ് ടീസർ പുറത്ത്, ചിത്രം ജൂൺ 25 ന് തിയേറ്ററുകളിൽ

അനന്തൻ കാട്ടിലെ പോരാട്ടങ്ങൾ! ആര്യ നായകനാകുന്ന മലയാള ചിത്രം ‘അനന്തൻ കാട് ‘ റിലീസ് ഡേറ്റ് അനൗൺസ്മെൻ്റ് ടീസർ പുറത്ത്, ചിത്രം ജൂൺ 25 ന് തിയേറ്ററുകളിൽ

June 3, 2026
തിയേറ്ററുകളിൽ റിലീസുകളുടെ പെരുമഴക്കാലം; ജൂണിൽ ‘മോളിവുഡ് ടൈംസ്’ മുതൽ ‘അനന്തൻ കാട്’ വരെ കൈ നിറയെ സിനിമകള്‍

തിയേറ്ററുകളിൽ റിലീസുകളുടെ പെരുമഴക്കാലം; ജൂണിൽ ‘മോളിവുഡ് ടൈംസ്’ മുതൽ ‘അനന്തൻ കാട്’ വരെ കൈ നിറയെ സിനിമകള്‍

June 3, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.