BREAKING NEWS

‘പേടിക്കേണ്ടത് ബുംറയെയൊന്നുമല്ല, അതിലും വലിയ കൊലകൊമ്പനുണ്ട്… വരുൺ ചക്രവർത്തി!! ബാറ്റ്സ്മാൻമാരുടെ കണക്കുകൂട്ടലെല്ലാം അവനു മുൻപിൽ പിഴയ്ക്കും,ഓരോ ബോളും എങ്ങനെ വരുമെന്നോ, എങ്ങനെ കൈകാര്യം ചെയ്യണമെന്നോ അവർക്ക് ഊഹിച്ചെടുക്കാൻ പോലുമാവില്ല’

· · 1 min read
Share: Copied!

ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ നാലാം ജയം. ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ 8 ലേക്ക് രാജകീയ പ്രവേശനം. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ശിവം ദുബൈ, ഹർദിക് പാണ്ട്യ, സൂര്യകുമാർ യാദവ്, ബുംറെ എന്നിവർ മികച്ച പ്രകടനം നടത്തുന്നു. ഇതിനിടെ ബോളിങ്ങിൽ വരുൺ ചക്രവർത്തി തന്റെ സിംഹാസനത്തിൽ ഇരുപ്പിടമുറപ്പിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ഇന്ത്യൻ ബോളർ വരുൺ ചക്രവർത്തിയെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്.

ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനങ്ങൾ വരുണിന്റെ ആധിപത്യം വ്യക്തമാക്കുന്നുണ്ട്. നാല് മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകളാണ് വരുൺ വീഴ്ത്തിയത്. നെതർലൻഡ്സിനെതിരെ 3 ഓവറിൽ 14 റൺസ് വഴങ്ങി 3 വിക്കറ്റുകൾ. വരുണും ബുമ്രയും ഒരുമിച്ച് കളിച്ച 21 മത്സരങ്ങളിൽ, വരുൺ 30 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ബുമ്രയ്ക്ക് നേടാനായത് 22 വിക്കറ്റുകൾ മാത്രമാണ്. ബാറ്റർമാർക്ക് വരുണിനെ കണക്കുകൂട്ടാൻ സാധിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം’ ശ്രീകാന്ത് പറഞ്ഞു. അതും നാല് ഓവറുകൾ തികച്ച് ക്യാപ്റ്റൻ നൽകാതിരുന്നിട്ടുപോലും. കുറഞ്ഞ റൺസ് വിട്ടുകൊ‌ടുത്ത് എണ്ണംപറഞ്ഞ വിക്കറ്റുകൾ കൊയ്യുന്ന വരുൺ ചക്രവർത്തി ബാറ്റ്സ്മാൻമാരുടെ പേടിസ്വപ്നം തന്നെയാണ്.

ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്തുന്നതിന് ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ചില പൊലീസുകാര്‍ കിണഞ്ഞ് പരിശ്രമിച്ചു, എന്നാല്‍ അത് എതിര്‍ത്തു നിന്നു, എല്ലാ ദിവസവും തുറക്കുന്ന ക്ഷേത്രമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെയും തടഞ്ഞു, ഇതിനുള്ള പ്രതികാര നടപടിയായിരുന്നു തന്റെ അറസ്റ്റ്, പോറ്റിയെ കൊണ്ടുവന്നത് താനാണെന്ന് വരുത്താൻ എസ്ഐടിയും ചില വിവരങ്ങള്‍ മറച്ചുവച്ചു, ആരോപണങ്ങളുമായി തന്ത്രി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026