ചൂടാക്കാൻ തരൂർ വീണ്ടും!! ‘ഒടുവിൽ ഒരേ ദിശയിൽ യാത്ര ചെയ്യുന്നു’-ബൈജയന്ത് ജയ് , ‘ഭുവനേശ്വർ വരെയുള്ള സഹയാത്രികൻ… ഉടനെ തിരിച്ചുവരും’-തരൂർ… ബിജെപി എംപിയുമൊത്തുള്ള സെൽഫി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നു
ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂരുമൊത്തുള്ള ബിജെപി എംപിയുടെ സെൽഫി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നു. ബിജെപി നേതാവ് ബൈജയന്ത് ജയ് പാണ്ട പങ്കുവച്ച ചിത്രവും അതിനൊപ്പമുള്ള കുറിപ്പുമാണ് ചർച്ചയ്ക്ക്...







































