കല്ലിൽ കാലുതട്ടി അബദ്ധത്തിൽ വാഹനത്തിനു മുന്നിലേക്കു വീണു!! വാഹനത്തിനു മുന്നിലേക്കു ചാടിയെന്നാരോപിച്ച് 20 കാരനെ വിവസ്ത്രനാക്കി വലിച്ചിഴച്ച് പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ചു
പാലക്കാട്: വാഹനത്തിനു മുന്നിൽ ചാടിയെന്നാരോപിച്ച് ആദിവാസി യുവാവിനെ വിവസ്ത്രനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി. ചിറ്റൂർ സ്വദേശി ഷിജുവിന് (20) ആണ് മർദനത്തിൽ പരുക്കേറ്റത്. വാഹനത്തിനു മുന്നിലേക്ക്...









































