Pathram Online
  • Home
  • NEWS
    ഹൊർമൂസിലെ സൈനീക നീക്കങ്ങളിൽ നിന്നും യു.എസ് സൈന്യത്തോട് പിന്മാറാൻ ഉത്തരവിട്ട് ട്രംപ്; താൽക്കാലിക നീക്കമെങ്കിലും ആശ്വാസകരമെന്ന് വിലയിരുത്തൽ; ‘ഇത് ഞങ്ങളുടെ വിജയ‘മെന്ന് ഇറാൻ

    ‘ഇത് നമ്മുടെ നഷ്ടം’: കെ. കെ ശൈലജയുടെ തോൽവിയിൽ പോസ്റ്റുമായി റിമ കല്ലിങ്കൽ; ‘തോറ്റത് ആരാണെന്ന് കാലം തെളിയിക്കും. തോറ്റത് നമ്മളല്ല- ജനങ്ങളാണ്, കേരളമാണ് തോറ്റത്’ – കമന്റ്

    ‘പ്രതിപക്ഷ നേതാവായി പിണറായി തന്നെ മതി; ദുർബല പ്രതിപക്ഷമാവാതിരിക്കാൻ അതുതന്നെയാണ് നല്ലതും‘- മുതിർന്ന നേതാക്കൾ; വിസമ്മതിച്ചാൽ കെ.എൻ. ബാലഗോപാൽ; സെക്രട്ടേറിയറ്റ് യോഗം  ഇന്ന്

    യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിൽ വരും, ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു അത് മനസിലാകാത്ത ഒരാളെ ഉള്ളൂ കേരളത്തിൽ, അത് മുഖ്യമന്ത്രിയാണ്!! UDF ൻ്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്താൻ ഏതെങ്കിലും പാർട്ടിയെ ചാക്കിട്ട് പിടിക്കേണ്ടതില്ല, ജോസ് കെ മാണിയുമായുള്ള ചർച്ചയ്ക്ക് പ്രസക്തിയില്ല- ചെന്നിത്തല

    ചെന്നിത്തല ഡൽഹിയിൽ, ഇന്ന് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച

    “ജനനായകൻ”- ഇളയദളപതി ഇനി തമിഴ് മുതൽവർ; മുഖ്യമന്ത്രി കസേരയിലേയ്ക്ക് വിജയ്; സത്യപ്രതിജ്ഞ വ്യാഴാഴ്ച; കോൺ​ഗ്രസ് ടിവികെയ്ക്ക് ഒപ്പം കൂടുമോയെന്നത് ഇന്നറിയാം

  • CINEMA

    ഇന്നോവയും ട്രക്കും കൂട്ടിയിടിച്ച് അപകടം, നടൻ സന്തോഷ് നായർക്ക് ദാരുണാന്ത്യം, ഭാര്യ ​ഗുരുതരാവസ്ഥയിൽ, ഇരുവരേയും പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്!! അവസാന ചിത്രം മോഹിനിയാട്ടം

    ഈ ദർശനം വിജയ്ക്കു വേണ്ടിയോ, അതോ പിറന്നാൾ ആയതുകൊണ്ടോ? സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ച് തൃഷയുടെ തിരുപ്പതി ക്ഷേത്ര ദർശനം- Video

    “സ്വന്തമെന്നു പറയാൻ ആരുമില്ലായിരുന്നു….കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു, ഞാൻ സ്വന്തമാക്കിയതാണ് എൻ്റെ കുടുംബം…അതു തകരുമെന്ന ഘട്ടം വന്നപ്പോൾ മുമ്പും പിമ്പും ചിന്തിക്കാതെ പ്രവർത്തിച്ചു പോയി….അതിനിടയിൽ ആരൊക്കെ വേദനിക്കുന്നതെന്ന് ഞാൻ മനസിലാക്കിയില്ല ….. എനിക്കു പേടിയാ സാറെ… ഇതുപോലെ ഇനി ആരൊക്കെയുണ്ടന്ന് എനിക്കറിയില്ല…..” ദൃശ്യം 3 മെയ് 21ന് തീയറ്ററുകളിലേക്ക്

    ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’… മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും!! പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

  • CRIME
  • SPORTS
    ‘ഞാൻ കേൾക്കുന്നു ആ ചേട്ടാ വിളികൾ, അതിലുമിഷ്ടം സഞ്ജുവെന്ന ആരവം കേൾക്കാൻ’… ആദ്യം കരുതൽ, പിന്നെ അടിത്തറ ഉറപ്പിച്ചു, അവസാനം വെടിക്കെട്ട്!! ഡല്‍ഹിക്കെതിരെ എട്ട് വിക്കറ്റ് ജയം, പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ, സഞ്ജു കളിയിലെ താരം

    ഈയൊരു മൊതലിന്റെ തിരിച്ചുവരവായിരുന്നു കാത്തിരുന്നത്!! വാങ്കഡേയിൽ ഹിറ്റ്മാൻ ഷോ… രോഹിത്തിനും റിക്കൽട്ടനും അർദ്ധ സെഞ്ചുറി, മുംബൈയ്ക്ക് ആറു വിക്കറ്റ് ജയം

    ‘അതേയ്…ഇനി മുതൽ ഐപിഎൽ കളിക്കാൻ വരുമ്പോൾ പെൺ സുഹൃത്തുക്കളുമായി വരേണ്ട‘; താരങ്ങളോട് കടുത്ത നിലപാടറിയിച്ച് ബിസിസിഐ; ‘ഗേൾഫ്രണ്ട് കൾച്ചർ’ നിർത്തലാക്കാനുള്ള പുതിയ ചട്ടം ഉടൻ നിലവിൽ വരും

    “ബ്രിജ് ഭൂഷണ്‍ പീഡിപ്പിച്ച ആറുപേരില്‍ ഒരാള്‍ താനാണ്”, ഇനിയും പറഞ്ഞില്ലെങ്കില്‍ ശരിയാകില്ല, തന്റെ തിരിച്ച് വരവ് തടയാന്‍ അയാളും സംഘവും ഇപ്പോഴും ശ്രമിക്കുകയാണ്, വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

    പഠിക്കേണ്ട കാലത്ത് പഠിക്കണം, അല്ലാതെ കളിച്ചുനടക്കുകയല്ല വേണ്ടത്… പഠിക്കാൻ വിടാതെ വൈഭവ് സൂര്യവംശിക്കൊണ്ട് ബാലവേല ചെയ്യിക്കുന്നത് അവസാനിപ്പിക്കണം, രാജസ്ഥാൻ റോയൽസിനെതിരെ കേസ് കൊടുക്കും- ആക്ടിവിസ്റ്റ്. Video

  • IPL 2026
  • BUSINESS
    ‘ഒരു തരത്തിലും ന്യായീകരിക്കാനാവില്ല‘: ഇറാന്റെ യുഎഇ ആക്രമണത്തെ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ; ‘ഉടനടി പ്രശ്ന പരിഹാരം കാണണം; ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണം‘

    ഉല്പാദനവിഹിതം വർദ്ധിപ്പിക്കാനുള്ള സുപ്രധാന നീക്കവുമായി ഒപെക് രാജ്യങ്ങൾ;  ആ​ഗോള എണ്ണ വിപണിയ്ക്ക താങ്ങേകാനുള്ള നിർണ്ണായക നീക്കം

    പെട്രോൾ പമ്പുകളിൽ പലയിടത്തും  ‘നോ സ്റ്റോക്ക്’ ബോർഡുകൾ ; ആവശ്യത്തിന് വിതരണം ചെയ്യാതെ കമ്പനികൾ; വില വർദ്ധനവ് ലക്ഷ്യമിട്ടുള്ള പൂഴ്ത്തിവയ്പ്പോ?

    യമൻ തീരത്ത് എണ്ണക്കപ്പൽ റാഞ്ചി; 10 ദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തെ സംഭവം;  സായുധസംഘമാണ് കപ്പൽ തട്ടിയെടുത്തത്; സൊമാലിയയിൽ നിന്നുള്ള കടൽക്കൊള്ളക്കാരാണ്  സംശയം

    45,000 ടൺ എൽപിജിയുമായി ഇന്ത്യയുടെ ‘സർവ്വ് ശക്തി’ ഹോർമുസ് കടന്നു; യുഎസ് ഉപരോധത്തിനിടയിലെ നിർണ്ണായക നീക്കം

  • HEALTH
    ജനിച്ചത് ഇരട്ട സഹോദരങ്ങളായി; അതും മിനിട്ടുകളുടെ വ്യത്യാസത്തിൽ;എന്നാൽ, രണ്ട് പിതാക്കന്മാർ!! രഹസ്യം വെളിച്ചത്തായത് നാൽപ്പത്തൊമ്പതാം വയസിലെ ഡിഎൻഎ ടെസ്റ്റിലൂടെ

    വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

    പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

    കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ ഐവിഎഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

    ‘ഏതാനും മാസങ്ങൾക്കുള്ളിൽ ലോകം ഭക്ഷ്യക്ഷാമത്താൽ ഉഴലും; മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്രത്താൽ വലയും ‘- യുഎൻ മുന്നറിയിപ്പ്

  • PRAVASI
    പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ;  UAEയിൽ ഇറാന്റെ മിസൈൽ ആക്രമണം, മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്; ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ തീപിടുത്തം; ഹൊർമൂസിലും സ്ഥിതി വഷളായി; ആറ് ഇറാനിയൻ സ്പീഡ് ബോട്ടുകൾ യുഎസ് തകർത്തു

    സിപിഎം മറിഞ്ഞുവീണിട്ടും വലിയ ഇളക്കം തട്ടാതെ സിപിഐ; മത്സരിച്ച 25 സീറ്റുകളിൽ 8 എട്ടിടത്ത് വിജയം; ജയിച്ചവരിൽ മൂന്ന് മന്ത്രിമാരും

    യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതച പ്രവാസികൾക്ക് വലിയ ആശ്വാസം

    ‘ഏതുനിമിഷവും യുദ്ധംപൊട്ടിപ്പുറപ്പെട്ടേക്കാം‘: അമേരിക്കയുമായുള്ള സംഘർഷാന്തരീക്ഷം കനക്കുന്നുവെന്ന് ഇറാൻ സായുധസേന; ‘യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജം‘

    വെടിനിർത്തൽ വാക്കിൽ മാത്രം? ലെബനനിൽ ഹിസ്ബുള്ളയെ ശക്തമായി ആക്രമിക്കാൻ ഇസ്രയേൽ സൈന്യത്തോട് നെതന്യാഹു

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

‘ഇവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു.. അത് ഉണ്ണിയുടെ കയ്യിൽ നിന്ന് തന്നെ കിട്ടിയതിൽ സന്തോഷം, രശ്മി മന്ദാനയേയും ഉണ്ണിയേയും വച്ചു പ്ലാൻ ചെയ്ത ഫിലിം മുടങ്ങാൻ കാരണം വിപിൻ, ഉണ്ണിയെ വച്ചുള്ള പ്രോജക്റ്റ് റിസ്‌കാണെന്നു പറഞ്ഞു പ്രൊഡ്യുസറെ പേടിപ്പിച്ചുവിട്ടു’- സംവിധായകൻ ജയൻ വന്നേരി

by pathram desk 5
May 27, 2025
A A
‘ഇവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു.. അത് ഉണ്ണിയുടെ കയ്യിൽ നിന്ന് തന്നെ കിട്ടിയതിൽ സന്തോഷം, രശ്മി മന്ദാനയേയും ഉണ്ണിയേയും വച്ചു പ്ലാൻ ചെയ്ത ഫിലിം മുടങ്ങാൻ കാരണം വിപിൻ, ഉണ്ണിയെ വച്ചുള്ള പ്രോജക്റ്റ് റിസ്‌കാണെന്നു പറഞ്ഞു പ്രൊഡ്യുസറെ പേടിപ്പിച്ചുവിട്ടു’- സംവിധായകൻ ജയൻ വന്നേരി
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന് മുൻ മാനേജർ വിപിൻ കുമാർ പരാതി നൽകിയ സംഭവത്തിൽ പ്രതികരിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ ജയൻ വന്നേരിയുടെ പോസ്റ്റ്. ‘ഇവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു.. അത് ഉണ്ണിയുടെ കയ്യിൽ നിന്ന് തന്നെ കിട്ടിയതിൽ സന്തോഷം’ എന്ന വാക്കുകളോടെ പങ്കുവച്ച സംവിധായകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ചർച്ചയാവുകയാണ്.

നാല് വർഷം മുമ്പ് ഉണ്ണി മുകുന്ദൻ നായകനും രശ്മിക മന്ദാന നായികയുമായി തന്റെ തിരക്കഥയിൽ ഒരു പാൻ ഇന്ത്യൻ ചിത്രത്തിന് പദ്ധതിയിട്ടിരുന്നു. അത് നടക്കാതെ പോയതിന് കാരണം വിപിൻ ആണ്. വിപിൻ ആ സിനിമയെ കുറിച്ച് ഉണ്ണിയോട് പറഞ്ഞതു പോലുമില്ല. പകരം ഉണ്ണിയെ വച്ചു ചെയ്യുന്ന പ്രോജക്റ്റ് റിസ്‌ക് ആണെന്നും ഷൂട്ട് പോലും കംപ്ലീറ്റ് ആകില്ലെന്നും. ആയാൽ തന്നെ റിലീസ് ആകുമെന്ന് ഉറപ്പില്ലെന്നുമൊക്കെ പറഞ്ഞു പ്രൊഡ്യുസറെ നന്നായി പേടിപ്പിച്ചു. ഉണ്ണിയോട് കഥ പറയാൻ വിപിന്റെ പുറകെ നടന്ന പലരും ആഗ്രഹിച്ച ഒരു കാര്യം തന്നെയാണ് ഉണ്ണി മുകുന്ദൻ ചെയ്തത്. സത്യമെന്തെന്ന് അറിയണമെങ്കിൽ ഉണ്ണിയുടെ ഭാഗം കൂടി കേൾക്കണം എന്നാണ് ജയൻ വന്നേരി പറയുന്നു.

ജയൻ വന്നേരിയുടെ കുറിപ്പ്:

Related Post

ഹൊർമൂസിലെ സൈനീക നീക്കങ്ങളിൽ നിന്നും യു.എസ് സൈന്യത്തോട് പിന്മാറാൻ ഉത്തരവിട്ട് ട്രംപ്; താൽക്കാലിക നീക്കമെങ്കിലും ആശ്വാസകരമെന്ന് വിലയിരുത്തൽ; ‘ഇത് ഞങ്ങളുടെ വിജയ‘മെന്ന് ഇറാൻ

ഹൊർമൂസിലെ സൈനീക നീക്കങ്ങളിൽ നിന്നും യു.എസ് സൈന്യത്തോട് പിന്മാറാൻ ഉത്തരവിട്ട് ട്രംപ്; താൽക്കാലിക നീക്കമെങ്കിലും ആശ്വാസകരമെന്ന് വിലയിരുത്തൽ; ‘ഇത് ഞങ്ങളുടെ വിജയ‘മെന്ന് ഇറാൻ

May 6, 2026
‘ഇത് നമ്മുടെ നഷ്ടം’: കെ. കെ ശൈലജയുടെ തോൽവിയിൽ പോസ്റ്റുമായി റിമ കല്ലിങ്കൽ; ‘തോറ്റത് ആരാണെന്ന് കാലം തെളിയിക്കും. തോറ്റത് നമ്മളല്ല- ജനങ്ങളാണ്, കേരളമാണ് തോറ്റത്’ – കമന്റ്

‘ഇത് നമ്മുടെ നഷ്ടം’: കെ. കെ ശൈലജയുടെ തോൽവിയിൽ പോസ്റ്റുമായി റിമ കല്ലിങ്കൽ; ‘തോറ്റത് ആരാണെന്ന് കാലം തെളിയിക്കും. തോറ്റത് നമ്മളല്ല- ജനങ്ങളാണ്, കേരളമാണ് തോറ്റത്’ – കമന്റ്

May 6, 2026
‘പ്രതിപക്ഷ നേതാവായി പിണറായി തന്നെ മതി; ദുർബല പ്രതിപക്ഷമാവാതിരിക്കാൻ അതുതന്നെയാണ് നല്ലതും‘- മുതിർന്ന നേതാക്കൾ; വിസമ്മതിച്ചാൽ കെ.എൻ. ബാലഗോപാൽ; സെക്രട്ടേറിയറ്റ് യോഗം  ഇന്ന്

‘പ്രതിപക്ഷ നേതാവായി പിണറായി തന്നെ മതി; ദുർബല പ്രതിപക്ഷമാവാതിരിക്കാൻ അതുതന്നെയാണ് നല്ലതും‘- മുതിർന്ന നേതാക്കൾ; വിസമ്മതിച്ചാൽ കെ.എൻ. ബാലഗോപാൽ; സെക്രട്ടേറിയറ്റ് യോഗം ഇന്ന്

May 6, 2026
യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിൽ വരും, ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു അത് മനസിലാകാത്ത ഒരാളെ ഉള്ളൂ കേരളത്തിൽ, അത് മുഖ്യമന്ത്രിയാണ്!! UDF ൻ്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്താൻ ഏതെങ്കിലും പാർട്ടിയെ ചാക്കിട്ട് പിടിക്കേണ്ടതില്ല, ജോസ് കെ മാണിയുമായുള്ള ചർച്ചയ്ക്ക് പ്രസക്തിയില്ല- ചെന്നിത്തല

ചെന്നിത്തല ഡൽഹിയിൽ, ഇന്ന് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച

May 6, 2026

ഇവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു.. അത് ഉണ്ണിയുടെ കയ്യിൽ നിന്ന് തന്നെ കിട്ടിയതിൽ സന്തോഷം. 2021ൽ എന്റെ സ്‌ക്രിപ്റ്റിൽ ഉണ്ണിയെ നായകാനാക്കി ഒരു ബിഗ് ബഡ്ജറ്റ് പടം ചെയ്യാൻ ഒരു സംവിധായകൻ വന്നു. പ്രൊഡ്യൂസർ കന്നഡ സിനിമകളൊക്കെ ചെയ്ത ഒരാളായിരുന്നു.. അവർക്ക് ഒറ്റ കണ്ടീഷൻ ഉള്ളത് heroine രസ്മിക മന്ദാന ആയിരിക്കണം. (അന്ന് പുഷ്പ 1 റിലീസ് ചെയ്തിട്ടില്ല). സൗത്തിലെ 4 ഭാഷയിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് പ്ലാൻ.

പരിപാടി കുറച്ചു വലുതായത് കൊണ്ട് പ്രോജക്റ്റ് ബാദുഷയെ ഏൽപ്പിക്കാൻ തീരുമാനിച്ചു. ഗോകുലം പാർക്കിൽ പോയി ബാദുഷയോട് കഥ പറഞ്ഞു. കഥ പുള്ളിക്ക് ഇഷ്ടപ്പെട്ടു.. അദ്ദേഹം തിരക്കിലായത് കൊണ്ട് കൂടുതൽ ഒന്നും പറയാതെ പിരിഞ്ഞു. എന്നാൽ അന്ന് രാത്രി പുള്ളിടെ ഒരു friend, റിയാസ് വിളിച്ചു ബാദ്ക്ക കൂടെ ഉണ്ടെന്ന് പറഞ്ഞു പുള്ളിക്ക് ഫോൺ കൊടുത്തു. എന്റെ കഥ ഗംഭീരമാണെന്നും ഉണ്ണിക്ക് പെർഫോം ചെയ്യാൻ ഒത്തിരി സാധ്യതകൾ ഉണ്ടെന്നും കൊമേഷ്യലി വലിയ വിജയമാകാൻ ചാൻസ് ഉണ്ടെന്നും പറഞ്ഞു.

ഉണ്ണി ദുബായിൽ ആയിരുന്നത് കൊണ്ട് ബാദുഷ പറഞ്ഞത് പ്രകാരം ഉണ്ണീടെ മാനേജർ വിപിനോട് കഥ പറഞ്ഞു.. കഥ കേട്ട് കൊള്ളാമെന്നു പറഞ്ഞ വിപിൻ ഇതിന് എത്ര ബഡ്ജറ്റ് ആകുമെന്ന് ചോദിച്ചു.. 12 cr ആണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞു.. എന്തോ അത് അത്ര convincing ആകാത്ത പോലെ ശരി ഞാൻ ഉണ്ണിയോട് പറയാമെന്നു പറഞ്ഞു കൈ തന്ന് പിരിഞ്ഞു. പിന്നീട് ഒരു രണ്ടു മാസം ഒരു അപ്‌ഡേറ്റിന് വേണ്ടി വിപിന്റെയും ബാദുഷയുടേയും നമ്പറിൽ പല തവണ വിളിച്ചു.. ആദ്യമൊക്കെ ഓരോ ഒഴിവ് കഴിവ് പറഞ്ഞ അവർ പിന്നീട് കാൾ എടുക്കാതെയും മെസേജിന് റിപ്ലൈ ചെയ്യാതെയും ആയി.

ഒടുവിൽ പ്രൊഡ്യൂസർ കൈവിട്ട് പോകുമെന്ന അവസ്ഥയിൽ മലയാളത്തിലെ മറ്റൊരു പ്രൊഡക്ഷൻ കൺട്രോളറെ പ്രൊജക്റ്റ് ഏൽപ്പിച്ചു.. 24ന് ഞാൻ വിളിച്ചു അദ്ദേഹത്തോട് ആവശ്യം പറഞ്ഞു.. 26ന് വൈകുന്നേരം 6 മണിക്ക് ഞങ്ങൾ മാരിയറ്റ് ഹോട്ടലിൽ ഉണ്ണിയെ മീറ്റ് ചെയ്തു. ഉണ്ണിയുടെ കൂടെ വിപിനും ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടതും അയാളുടെ മുഖം മാറി. ഞങ്ങളാണ് കഥ പറയാൻ വരുന്നതെന്ന് അവന് അറിയില്ലായിരുന്നു. ഡീറ്റൈൽ ആയി കഥ കേൾക്കാൻ സമയമില്ലാത്തത് കൊണ്ട് ഉണ്ണി സിനൊപ്‌സിസ് കേട്ടു.. ഞാൻ പിച്ച് ഡെക്ക് കാണിച്ചു. അതിൽ ഒരു സീനിൽ വരുന്ന ഒരു ഗസ്റ്റ് റോളിന് ദുൽഖർ സൽമാനെ ആയിരുന്നു മനസ്സിൽ കണ്ടത്. അത് കണ്ടപ്പോൾ ഉണ്ണി ചോദിച്ചു. ഒരു സീനൊക്കെ ദുൽഖർ ചെയ്യുമോ..? ഉടനെ അടുത്തിരുന്ന വിപിൻ അറിയാതെ പറഞ്ഞു.. ‘അത് ഞാനും ഇവരോട് ചോദിച്ചതാണ്’, എന്ന്. അപ്പോൾ ഉണ്ണി വിപിനോട് ചോദിച്ചു നീ ഈ കഥ മുൻപ് കേട്ടിരുന്നോ..? വിപിൻ എന്തൊക്കെയോ പറഞ്ഞു ഉരുണ്ടു കളിച്ചു. അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത് കഴിഞ്ഞ രണ്ട് മാസമായി ഉണ്ണി ഈ പ്രോജെക്ടിനെ കുറിച് അറിഞ്ഞിട്ട് പോലുമില്ല എന്ന്.

‘കണ്ണട പൊട്ടിച്ചതു സത്യം, ദേഹോപദ്രവമേൽപിച്ചിട്ടില്ല, വിപിനെതിരെ ഒരു പ്രമുഖ നടി ഐസിസിയിൽ പരാതി നൽകിയിട്ടുണ്ട്, എനിക്ക് മനേജരില്ല, ആകെയുള്ളത് മേക്ക്അപ്പ് മാൻ മാത്രം, ആരോപണത്തിനു പിന്നിൽ ടൊവിനോയുമായി തെറ്റിക്കാനുള്ള നീക്കം’- ഉണ്ണി മുകുന്ദൻ

ഉണ്ണിക്ക് പ്രോജെക്ടിൽ താല്പര്യം തോന്നി. ഒരാഴ്ച കഴിഞ്ഞു ഡീറ്റൈൽ ആയി സ്‌ക്രിപ്റ്റ് വായിച്ചു കേൾക്കാമെന്ന് പറഞ്ഞു പിരിഞ്ഞു.. അപ്പോൾ സംവിധായകന്റെ ഫോണിൽ ബാദുഷയുടെ ഒരു മെസേജ് വന്നു കിടപ്പുണ്ടായിരുന്നു. Please call me back എന്ന്. ഇനി തിരിച്ചു വിളിക്കേണ്ട കാര്യമില്ല എന്നും പറഞ്ഞു ഡയറക്ടർ ആ മെസേജ് അവോയ്ഡ് ചെയ്തു. അടുത്ത ദിവസം രാവിലെയും ബാദുഷ ഡയറക്ടറെ വിളിച്ചു. ഡയറക്ടർ call എടുത്തില്ല. ഞങ്ങൾ ഉണ്ണിയോട് സംസാരിക്കുന്ന നേരം വിപിൻ ആർക്കോ കാര്യമായി msg type ചെയ്ത് അയക്കുന്നുണ്ടായിരുന്നു. ഒരുപക്ഷെ ബാദുഷക്ക് ആയിരുന്നിരിക്കാം. 3 ഡേയ്സ് കഴിഞ്ഞപ്പോൾ പ്രൊഡ്യുസർക്ക് കൊച്ചിയിൽ നിന്ന് ഒരു call, ഏതോ ഒരു പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ. ഉണ്ണിയെ വച്ചു ചെയ്യുന്ന പ്രോജക്റ്റ് റിസ്‌ക് ആണെന്നും ഷൂട്ട് പോലും കംപ്ലീറ്റ് ആകില്ലെന്നും. ആയാൽ തന്നെ റിലീസ് ആകുമെന്ന് ഉറപ്പില്ലെന്നുമൊക്കെ പറഞ്ഞു പ്രൊഡ്യുസറെ നന്നായി പേടിപ്പിച്ചു. സംവിധായകനെ വിളിച്ച് ഞാൻ ഒന്ന് ഫാമിലിയുമായി ഡിസ്‌കസ് ചെയ്തിട്ട് ബാക്കി കാര്യങ്ങൾ ചെയ്യാമെന്ന് പറഞ്ഞ പ്രൊഡ്യൂസർ 2 ദിവസത്തിന് ശേഷം വിളിച്ചു റിസ്‌ക് എടുക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞു ആ പ്രോജെക്ടിൽ നിന്ന് പിന്മാറി.

അങ്ങനെ വലിയൊരു പ്രോജക്റ്റ്, ഒത്തിരി പേരുടെ പ്രയത്‌നം.. പ്രതീക്ഷ, സ്വപ്നങ്ങൾ എല്ലാം അതോടെ ഇല്ലാതായി. അതിന് ഒരു കാരണം ഇന്ന് ഉണ്ണി ചെവിക്കല്ല് നോക്കി ഒന്ന് കൊടുത്ത വിപിൻ തന്നെ ആയിരുന്നു.. സത്യത്തിൽ ഉണ്ണിയോട് കഥ പറയാൻ വിപിന്റെ പുറകെ നടന്ന പലരും ആഗ്രഹിച്ച ഒരു കാര്യം തന്നെയാണ് ഉണ്ണി ചെയ്തത്. പിന്നെ ഇപ്പൊ അടിച്ചു വിടുന്ന head line ‘നരിവേട്ടയെ പ്രശംസിച്ചതിന് ഉണ്ണി തല്ലി’ അത് വിപിന്റെ PR ബുദ്ധി മാത്രമാണ്. അവനറിയാം ഒരു വാർത്തയെ എങ്ങനെ highlite ചെയ്യണമെന്ന്. അതാണല്ലോ അവന്റെ പണി. സത്യമെന്തെന്ന് അറിയണമെങ്കിൽ ഉണ്ണിയുടെ ഭാഗം കൂടി കേൾക്കണം.

Tags: director-jayan-vannery
SendShareTweetShare

pathram desk 5

Related Posts

ഹൊർമൂസിലെ സൈനീക നീക്കങ്ങളിൽ നിന്നും യു.എസ് സൈന്യത്തോട് പിന്മാറാൻ ഉത്തരവിട്ട് ട്രംപ്; താൽക്കാലിക നീക്കമെങ്കിലും ആശ്വാസകരമെന്ന് വിലയിരുത്തൽ; ‘ഇത് ഞങ്ങളുടെ വിജയ‘മെന്ന് ഇറാൻ
BREAKING NEWS

by Pathram Desk 7
May 6, 2026
‘ഇത് നമ്മുടെ നഷ്ടം’: കെ. കെ ശൈലജയുടെ തോൽവിയിൽ പോസ്റ്റുമായി റിമ കല്ലിങ്കൽ; ‘തോറ്റത് ആരാണെന്ന് കാലം തെളിയിക്കും. തോറ്റത് നമ്മളല്ല- ജനങ്ങളാണ്, കേരളമാണ് തോറ്റത്’ – കമന്റ്
LATEST UPDATES

‘ഇത് നമ്മുടെ നഷ്ടം’: കെ. കെ ശൈലജയുടെ തോൽവിയിൽ പോസ്റ്റുമായി റിമ കല്ലിങ്കൽ; ‘തോറ്റത് ആരാണെന്ന് കാലം തെളിയിക്കും. തോറ്റത് നമ്മളല്ല- ജനങ്ങളാണ്, കേരളമാണ് തോറ്റത്’ – കമന്റ്

by Pathram Desk 7
May 6, 2026
‘പ്രതിപക്ഷ നേതാവായി പിണറായി തന്നെ മതി; ദുർബല പ്രതിപക്ഷമാവാതിരിക്കാൻ അതുതന്നെയാണ് നല്ലതും‘- മുതിർന്ന നേതാക്കൾ; വിസമ്മതിച്ചാൽ കെ.എൻ. ബാലഗോപാൽ; സെക്രട്ടേറിയറ്റ് യോഗം  ഇന്ന്
BREAKING NEWS

‘പ്രതിപക്ഷ നേതാവായി പിണറായി തന്നെ മതി; ദുർബല പ്രതിപക്ഷമാവാതിരിക്കാൻ അതുതന്നെയാണ് നല്ലതും‘- മുതിർന്ന നേതാക്കൾ; വിസമ്മതിച്ചാൽ കെ.എൻ. ബാലഗോപാൽ; സെക്രട്ടേറിയറ്റ് യോഗം ഇന്ന്

by Pathram Desk 7
May 6, 2026
Next Post
‘പ്രവർത്തകരെ മദ്യവും മയക്കുമരുന്നും കൊടുത്ത് യുഡിഎഫിന്റെ പ്രവർത്തകരുടേയും എന്റേയും നെഞ്ചത്തേക്ക് പറഞ്ഞുവിട്ടാൽ വീട്ടിൽ കയറി തലപൊട്ടിക്കും, ഇതിന് വേണ്ടി ഇവരെ പറഞ്ഞുവിടുന്ന തലകളുണ്ടല്ലോ, അത്രമാത്രമേ എനിക്ക് സൂചിപ്പിക്കാനൂള്ളൂ’… സിപിഎമ്മിനെതിരേ ഭീഷണിയുമായി പിവി അൻവർ

'അവർ പറയട്ടെ, തീരുമാനമെടുക്കേണ്ടത് കോൺഗ്രസ്, തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് പറയേണ്ട സമയത്ത് പറയും!! മുമ്പും സ്വന്തം കാലിലാണ് നിന്നത്, ഇപ്പോഴും അങ്ങനെതന്നെ'- പിവി അൻവർ

ചരിത്ര മുഹൂർത്തം… ശബ്ദവും അവസരവും നിഷേധിക്കപ്പെട്ട പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് സഹായകം വഖഫ് ബിൽ- മോദി

1947ലെ രാത്രിതന്നെ കശ്മീർ മണ്ണിൽ ആദ്യ ഭീകരാക്രമണം നടന്നു, അന്നേ മുജാഹിദീൻ സംഘത്തെ മരണത്തിന്റെ കുഴിയിലേക്ക് വലിച്ചെറിയണമായിരുന്നു!! ഇന്ത്യയ്ക്കെതിരെയുള്ള ഓരോ ഭീകരാക്രമണ പദ്ധതിയും തയാറാക്കുന്നത് പാക്കിസ്ഥാൻ തന്നെ- പ്രധാനമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ഹൊർമൂസിലെ സൈനീക നീക്കങ്ങളിൽ നിന്നും യു.എസ് സൈന്യത്തോട് പിന്മാറാൻ ഉത്തരവിട്ട് ട്രംപ്; താൽക്കാലിക നീക്കമെങ്കിലും ആശ്വാസകരമെന്ന് വിലയിരുത്തൽ; ‘ഇത് ഞങ്ങളുടെ വിജയ‘മെന്ന് ഇറാൻ

ഹൊർമൂസിലെ സൈനീക നീക്കങ്ങളിൽ നിന്നും യു.എസ് സൈന്യത്തോട് പിന്മാറാൻ ഉത്തരവിട്ട് ട്രംപ്; താൽക്കാലിക നീക്കമെങ്കിലും ആശ്വാസകരമെന്ന് വിലയിരുത്തൽ; ‘ഇത് ഞങ്ങളുടെ വിജയ‘മെന്ന് ഇറാൻ

May 6, 2026
‘ഇത് നമ്മുടെ നഷ്ടം’: കെ. കെ ശൈലജയുടെ തോൽവിയിൽ പോസ്റ്റുമായി റിമ കല്ലിങ്കൽ; ‘തോറ്റത് ആരാണെന്ന് കാലം തെളിയിക്കും. തോറ്റത് നമ്മളല്ല- ജനങ്ങളാണ്, കേരളമാണ് തോറ്റത്’ – കമന്റ്

‘ഇത് നമ്മുടെ നഷ്ടം’: കെ. കെ ശൈലജയുടെ തോൽവിയിൽ പോസ്റ്റുമായി റിമ കല്ലിങ്കൽ; ‘തോറ്റത് ആരാണെന്ന് കാലം തെളിയിക്കും. തോറ്റത് നമ്മളല്ല- ജനങ്ങളാണ്, കേരളമാണ് തോറ്റത്’ – കമന്റ്

May 6, 2026
‘പ്രതിപക്ഷ നേതാവായി പിണറായി തന്നെ മതി; ദുർബല പ്രതിപക്ഷമാവാതിരിക്കാൻ അതുതന്നെയാണ് നല്ലതും‘- മുതിർന്ന നേതാക്കൾ; വിസമ്മതിച്ചാൽ കെ.എൻ. ബാലഗോപാൽ; സെക്രട്ടേറിയറ്റ് യോഗം  ഇന്ന്

‘പ്രതിപക്ഷ നേതാവായി പിണറായി തന്നെ മതി; ദുർബല പ്രതിപക്ഷമാവാതിരിക്കാൻ അതുതന്നെയാണ് നല്ലതും‘- മുതിർന്ന നേതാക്കൾ; വിസമ്മതിച്ചാൽ കെ.എൻ. ബാലഗോപാൽ; സെക്രട്ടേറിയറ്റ് യോഗം ഇന്ന്

May 6, 2026
യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിൽ വരും, ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു അത് മനസിലാകാത്ത ഒരാളെ ഉള്ളൂ കേരളത്തിൽ, അത് മുഖ്യമന്ത്രിയാണ്!! UDF ൻ്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്താൻ ഏതെങ്കിലും പാർട്ടിയെ ചാക്കിട്ട് പിടിക്കേണ്ടതില്ല, ജോസ് കെ മാണിയുമായുള്ള ചർച്ചയ്ക്ക് പ്രസക്തിയില്ല- ചെന്നിത്തല

ചെന്നിത്തല ഡൽഹിയിൽ, ഇന്ന് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച

May 6, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.