ആദ്യം സ്വന്തം കണ്ണിലെ കരടെടുക്ക്… ആദ്യം സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നത് എങ്ങനെയാണെന്ന് ആത്മപരിശോധന നടത്തൂ… ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാക്കിസ്ഥാന് അധികാരമില്ല- ചുട്ടമറുപടിയുമായി ഇന്ത്യ
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം മുസ്ലിങ്ങളുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനാൻ വേണ്ടിയാണെന്ന പാക്കിസ്ഥാൻ നിലപാടിന് അതി രൂക്ഷ മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാൻ നടത്തുന്നതു അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് വിദേശകാര്യ വക്താവ്...







































