ഇനി പത്താംക്ലാസ് കടമ്പ കഠിനം!!! ചുമ്മാ പാസാകാമെന്നു മക്കൾ വിചാരിക്കണ്ട, എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങളിലും 30% മാർക്ക് നേടിയാൽ മാത്രമേ ഉപരിപഠന യോഗ്യത ലഭിക്കൂ- വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ഇനിയങ്ങോട്ടു വിദ്യാഭ്യാസം കഠിനമെന്ന മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ എട്ടാം ക്ലാസിൽ നടപ്പാക്കിയ മിനിമം മാർക്ക് സമ്പ്രദായം 2025-26 മുതൽ 5,6,7 ക്ലാസുകളിലും നടപ്പാക്കുമെന്ന്...







































