‘ഞങ്ങളെ ആക്രമിച്ചത് ആരായാലും ഏഴിരട്ടി ശക്തിയിൽ തിരിച്ചടിക്കും- ഇസ്രയേൽ കട്സ്!! ആക്രമണം നടത്തിയത് ഞങ്ങൾ, ഇസ്രയേലിന്റെ സുപ്രധാന മേഖലകളിൽ വരെ കയ്യേറാൻ ഹൂതികൾക്ക് കഴിയുമെന്ന് കാണിക്കാൻ- മുഹമ്മദ് അൽ ബുഖൈതി
ടെൽ അവീവ്: ഇസ്രയേലിന്റെ പ്രധാന വിമാനത്താവളമായ ബെൻ ഗുറിയോണിൽ മിസൈലാക്രമണം നടത്തി യെമനിലെ ഹൂതി വിമതർ. കൂടാതെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തിട്ടുമുണ്ട്. മിസൈൽ പതിച്ചുണ്ടായ സ്ഫോടനത്തിൽ...










































