പാക്കിസ്ഥാനെ വളഞ്ഞിട്ട് ചോദ്യം ചെയ്ത് ഐക്യരാഷ്ട്ര സംഘടന സുരക്ഷാസമിതി യോഗം, പാക് മിസൈൽ പരീക്ഷണങ്ങൾ ആശങ്ക സൃഷ്ടിക്കുന്നു, ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കണം!! സ്ഥിതിഗതികൾ അസ്ഥിരമെന്ന് ടുണീഷ്യൻ നയതന്ത്രജ്ഞൻ
വാഷിങ്ടൻ: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ–പാക്കിസ്ഥാൻ ബന്ധം തീർത്തും വഷളായിരിക്കെ പാക്കിസ്ഥാനെ വളഞ്ഞിട്ട് ചോദ്യം ചെയ്ത് ഐക്യരാഷ്ട്രസംഘടന സുരക്ഷാ സമിതി. ഇന്നലെ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതി...











































