ഭീകരർക്കും പ്രധാന സ്പോൺസർമാർക്കും സഹായികൾക്കുമുള്ള ഉത്തരമാണ് ഓപ്പറേഷൻ സിന്ദൂർ- വിദേശകാര്യ സെക്രട്ടറി, ഭീകരാക്രമണത്തിന്റെ തീവ്രത വിവരിക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് വാർത്താസമ്മേളനം
ന്യൂഡൽഹി: ഇന്ത്യ മുൻപ് നേരിട്ട ഭീകരാക്രമണങ്ങളെ എടുത്തു പറഞ്ഞാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാർത്താ സമ്മേളനം ആരംഭിച്ചത്. രണ്ടു കോടി സഞ്ചാരികളാണ് കഴിഞ്ഞ വർഷം ജമ്മുവിൽ...








































