ഇൻസ്റ്റഗ്രാം വഴി പരിചയം, ഒരുമിച്ച് താമസം!! വഴക്കിനിടെ കാമുകന്റെ അമ്മയെ കുറിച്ച് മോശം പരാമർശം, എഎസ്ഐയെ സൈനികൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
അഹമദാബാദ്: പോലീസ് ഉദ്യോഗസ്ഥയായ കാമുകിയെ കൊലപ്പെടുത്തിയ ശേഷം സിആർപിഎഫ് കോൺസ്റ്റബിൾ പോലീസിൽ കീഴടങ്ങി. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം. തർക്കത്തിനിടെ കച്ചിലെ അഞ്ജർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ...






































