രാജസ്ഥാനിൽ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ് രൂപം കൊള്ളുന്നു!! രാജിവച്ചൊഴിഞ്ഞതു കർഷകർക്കുവേണ്ടി ശബ്ദിച്ച നേതാവ്!! ചരിത്രത്തിലാദ്യ സംഭവം, രാജി ജാട്ട് സമുദായത്തെ ഒഴിവാക്കാനുള്ള പുതിയ ആർഎസ്‌എസ്- ബിജെപി തന്ത്രമോ?
ജയ്പൂർ: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ പെട്ടെന്നുള്ള രാജി രാജ്യത്തുടനീളം രാഷ്ട്രീയ കോളിളക്കത്തിന് കാരണമാകുമെന്ന് സൂചന, ധൻഖറിന് രാജസ്ഥാനുമായുള്ള ആഴത്തിലുള്ള ബന്ധം പ്രതികരണങ്ങൾ രൂക്ഷമാക്കുന്നു. മുൻ മുഖ്യമന്ത്രി അശോക്...








































