പലിശയ്ക്കു വാങ്ങിയ തുകയാണ്…, ഇങ്ങനെ പെടുത്തുമെന്ന് അറിഞ്ഞില്ല… പകുതി വില തട്ടിപ്പിൽ പ്രീതി രാജന് പണം കൈമാറിയത് മന്ത്രിയുടെ ഓഫിസിൽ വച്ച്.., പണപ്പിരിവ് നടത്തിയത് സർക്കാർ പദ്ധതിയെന്ന പേരിൽ, പിഎയ്ക്കും പങ്ക്..!!!
പാലക്കാട്: പകുതി വില തട്ടിപ്പിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മമാർ രംഗത്ത്. ജെഡിഎസ് പഞ്ചായത്ത് അംഗമായ പ്രീതി രാജന് മന്ത്രിയുടെ ഓഫീസിൽ വച്ചാണെന്ന്...










































