കാശിനായി വഴക്ക്, വീടിന്റെ ജനൽ ചില്ലും കാറും തകർത്തു, സഹോദരിയുടെ മകളെ അടിച്ചു, തടയാൻ ശ്രമിച്ച പോലീസുകാരിക്കുനേരേയും ആക്രമണം, യുവതി അറസ്റ്റിൽ, നിരവധി കേസുകളിൽ പ്രതിയെന്ന് പോലീസ്
കണ്ണൂർ: കാശിനായി വീട്ടിലെത്തി യുവതിയുടെ വക അക്രമം. സഹോദരിയുടെ മകളെ അടിക്കുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയെ തള്ളിയിടുകയും ചെയ്ത യുവതി അറസ്റ്റിൽ. വടക്കുമ്പാട് സ്വദേശിനി റസീനയെയാണ്...