Pathram Online
  • Home
  • NEWS
    317115

    ഹൂതികൾക്കെതിരായ സൈനികനടപടിയിൽ സൗദിക്കൊപ്പം അമേരിക്കയും പങ്കാളിയായേക്കും; അന്തിമ തീരുമാനത്തോട് അടുക്കുന്നുവെന്ന് ട്രംപ്; റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ പുതിയ മിസൈൽ ആക്രമണത്തിന് പിന്നാലെ പ്രതികരണം

    317109

    പോലീസിനു വേണ്ടി ആയുധങ്ങളുമായി നിരത്ത് കയ്യേറി ബജ്റംഗ്ദൾ, ഹിന്ദുസ്ഥാൻ രക്ഷാദൾ പ്രവർത്തകർ… സിജെപിക്ക് വേണ്ടി മാധ്യമങ്ങൾ വ്യാജവാർത്തകൾ നൽകുന്നു, പോലീസിനു ആയുധങ്ങൾ ഉപയോഗിക്കാൻ കഴിയില്ല, അവർക്കുവേണ്ടി ഞങ്ങൾ ഇറങ്ങുന്നു.. പ്രതിഷേധക്കാരേയും മാധ്യമപ്രവർത്തകരേയും വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്

    317106

    ശരീരത്തിൽ നിരവധി പരുക്കുകൾ, വാരിയെല്ലുകൾ, തോളുകൾ, കൈകൾ, തുടകൾ എന്നിവിടങ്ങളിൽ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതിന്റെ പാടുകൾ, താടിയെല്ലിന് ഗുരുതരമായി പരുക്കേറ്റ നിലയിൽ… കഫേ ഉടമ ബാൽക്കണിയിൽനിന്ന് വീണ് മരിച്ചു, മകന്റെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, കാമുകിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവാവിന്റെ അമ്മ

    317100

    രാജ്യ തലസ്ഥാനം നീങ്ങുന്നത് അടിയന്തരാവസ്ഥാ കാലത്തേക്കോ? അന്യായമായി തടങ്കലിലാക്കിയ എല്ലാവരെയും ഉടൻ മോചിപ്പിക്കണം, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം അധികാരികൾ മാനിക്കണം, നിയമപാലകർ സംയമനം പാലിക്കണം- ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ

    317103

    പിതാവിനോടു പക, വഴക്കിനിടെ മകൻ അച്ഛനെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചു, പിന്നാലെ ജീവനൊടുക്കാനായി സ്വന്തം ശരീരത്തിൽ തോട്ടവച്ചുകെട്ടി തീകൊടുത്തു, മകനു ദാരുണാന്ത്യം, അയൽവാസിക്കും പരുക്ക്

  • CINEMA
    317046

    എനിക്കതിനുള്ള അർഹതയുണ്ടോ?…ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത് എന്നു തോന്നിയിട്ടുണ്ട്, ഈ ബഹുമതി സ്വീകരിക്കുമ്പോഴും ശ്രീനിവാസൻ എന്നോടൊപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, മനസ്സിൽ, ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കൽപിക്കുന്നു…

    316915

    ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316927

    ഭൂമിയിൽ നിന്ന് ആകാശത്തേക്ക് ജിയോ; 1,600 ഉപഗ്രഹങ്ങളും 23 ഗ്രൗണ്ട് സ്റ്റേഷനുകളുമായി കണക്റ്റിവിറ്റിയിൽ പുതിയ കുതിച്ചുചാട്ടം; 600,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുക ലക്ഷ്യം; വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവയ്ക്ക് മുൻഗണന

    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    317112

    റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ സൗദി വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു; 309 പേർക്ക് പരിക്ക്, പലരുടെയും നില ​ഗുരുതരം; ദമാമ്മിലും ആക്രമണം; വിമാന സർവീസുകൾ താത്കാലികമായി നിർത്തി

    316947

    സൗദിയിൽ വിമാനത്താവളത്തിന് നേരെ ആക്രമണം; മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു, മരിച്ചവരിൽ സൗദിയ വിമാനത്തിന്റെ ക്യാപ്റ്റനും

    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

എന്റെ 1000, നിന്റെ 5000, അവരുടെ 10000.. സ്ത്രീപക്ഷ വോട്ടുകൾ നിർണായകമാവുമ്പോൾ അത് പണം നൽകി ഭരണകക്ഷികൾ അട്ടിമറിക്കുന്നോ?

by pathram desk 5
February 24, 2026
A A
എന്റെ 1000, നിന്റെ 5000, അവരുടെ 10000.. സ്ത്രീപക്ഷ വോട്ടുകൾ നിർണായകമാവുമ്പോൾ അത് പണം നൽകി ഭരണകക്ഷികൾ അട്ടിമറിക്കുന്നോ?
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവണതയാണ് സ്ത്രീകളിലേക്കുള്ള നേരിട്ടുള്ള പണമൊഴുക്ക്. 2020-ൽ ഒരു സംസ്ഥാനത്ത് മാത്രമുണ്ടായിരുന്ന ഈ മാതൃക ഇന്ന് 15 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഏകദേശം 13 കോടി സ്ത്രീകൾക്ക് പ്രതിവർഷം പണമായി തന്നെ നൽകുന്നതിനായി 2.46 ലക്ഷം കോടി രൂപയുടെ ബജറ്റ് വിഹിതമാണ് ഈ പദ്ധതികളിലൂടെ മാറ്റിവെക്കപ്പെടുന്നത്. ബീഹാറിലെ നിതീഷ് കുമാർ സർക്കാരിന്റെ മുഖ്യമന്ത്രി മഹിളാ റോസ്​ഗാർ യോജന എന്ന പദ്ധതിയിലൂടെ 10,000 രൂപ നൽകിയതും, തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാരിന്റെ കലൈഞ്ജർ മഗളിർ ഉരിമൈ തോഗൈയിലൂടെ മൂന്ന് മാസത്തെ അഡ്വാൻസും സമ്മർ പാക്കേജും ഉൾപ്പെടെ 5,000 രൂപ നൽകിയതും, കേരളത്തിലെ പിണറായി വിജയൻ സർക്കാരിന്റെ സ്ത്രീ സുരക്ഷാ പെൻഷൻ സ്കീമിലൂടെ 1,000 രൂപ മാസപെൻഷൻ നൽകാൻ തുടങ്ങിയതും തെരഞ്ഞെടുപ്പിന് മുൻപായുള്ള സ്ത്രീ കേന്ദ്രീകൃത പ്രചരണത്തിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്. നേരിട്ട് സ്ത്രികളുടെ അക്കൗണ്ടിലേക്കാണ് ഈ തുകകൾ നൽകിയതെന്നതും ശ്രദ്ധേയമാണ്.

നമുക്ക് സൗജന്യങ്ങളുടെ ചരിത്രപരമായ പശ്ചാത്തലവും, വിജയ-പരാജയ കഥകളും, സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങളും വിശദമായി തന്നെ പരിശോധിക്കാം. ഡാറ്റ, രാഷ്ട്രീയ ശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങൾ, തെരഞ്ഞെടുപ്പ് ഫലങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഈ വിശകലനം മുന്നോട്ടുപോകുന്നു. ആദ്യം തന്നെ ഈ ലിസ്റ്റിൽ സമീപകാലത്തെ ഏറ്റവും വിജയം കണ്ട തെരഞ്ഞെടുപ്പ് തന്ത്രം തന്നെ നോക്കാം. ബീഹാറിലെ 10,000 രൂപ, നിതീഷിന്റെ ‘ദസ് ഹസാരി’ – തെരഞ്ഞെടുപ്പ് വിജയത്തിലെ രഹസ്യായുധം.

2025 നവംബറിലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായാണ് നിതീഷ് കുമാർ സർക്കാർ മുഖ്യമന്ത്രി മഹിളാ റോസ്​ഗാർ യോജന (MMRY) പ്രഖ്യാപിച്ചത്. സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങൾ ഉൾപ്പെടെ ഓരോ കുടുംബത്തിലും ഒരു സ്ത്രീക്ക് 10,000 രൂപ സംരംഭങ്ങൾ ആരംഭിക്കുന്നതായി സീഡ് ക്യാപിറ്റൽ ആയി നൽകുന്ന പദ്ധതി. അത് ലഭിക്കാനുള്ള യോഗ്യത വളരെ സിംപിൾ ആയിരുന്നു. കുടുംബത്തിലെ ഒരാൾ പോലും ഇൻകം ടാക്സ് അടയ്ക്കുന്ന ആളാവരുത്. അത്രമാത്രം. മുമ്പൊക്കെ ദാരിദ്രരേഖയും വാർ‌ഷിക വരുമാനവും ഒക്കെയായിരുന്നു പല പദ്ധതികളുടേയും ​ഗുണഭോക്താവാനുള്ള യോ​ഗ്യതയായി പരി​ഗണിച്ചിരുന്നത്. അതിനായി സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഓഫീസുകൾ കയറി ഇറങ്ങേണ്ട ബുദ്ധിമുട്ടും പലപ്പോഴും കൈക്കൂലി നൽകേണ്ട പ്രതിസന്ധികളും ഈ ഒരൊറ്റ തീരുമാനത്തിലൂടെ നിതീഷ് ലഘൂകരിച്ചു. 2025 ഓഗസ്റ്റ് 29-ന് ബീഹാർ കാബിനറ്റ് അംഗീകാരം നൽകി, ഒക്ടോബർ-നവംബറിൽ 1.81 കോടി സ്ത്രീകൾക്ക് 18,100 കോടി രൂപ ഡയറക്ട് ബെനിഫിഷ്യറി ട്രാൻസ്ഫർ മുഖേന കൈമാറി. അതിനു ശേഷവും 2026 ഫെബ്രുവരി 16-വരെയുള്ള കണക്കനുസരിച്ച് ആദ്യത്തെ വനിതകൾ കൂടാതെ 25 ലക്ഷം സ്ത്രീകൾക്ക് കൂടി ആകെ 2,500 കോടി രൂപ അധികമായി നൽകിയിട്ടുണ്ട്.

Related Post

ഹൂതികൾക്കെതിരായ സൈനികനടപടിയിൽ സൗദിക്കൊപ്പം അമേരിക്കയും പങ്കാളിയായേക്കും; അന്തിമ തീരുമാനത്തോട് അടുക്കുന്നുവെന്ന്  ട്രംപ്; റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ പുതിയ മിസൈൽ ആക്രമണത്തിന് പിന്നാലെ പ്രതികരണം

ഹൂതികൾക്കെതിരായ സൈനികനടപടിയിൽ സൗദിക്കൊപ്പം അമേരിക്കയും പങ്കാളിയായേക്കും; അന്തിമ തീരുമാനത്തോട് അടുക്കുന്നുവെന്ന് ട്രംപ്; റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ പുതിയ മിസൈൽ ആക്രമണത്തിന് പിന്നാലെ പ്രതികരണം

October 11, 2026
പോലീസിനു വേണ്ടി ആയുധങ്ങളുമായി നിരത്ത് കയ്യേറി ബജ്റംഗ്ദൾ, ഹിന്ദുസ്ഥാൻ രക്ഷാദൾ പ്രവർത്തകർ… സിജെപിക്ക് വേണ്ടി മാധ്യമങ്ങൾ വ്യാജവാർത്തകൾ നൽകുന്നു, പോലീസിനു ആയുധങ്ങൾ ഉപയോഗിക്കാൻ കഴിയില്ല, അവർക്കുവേണ്ടി ഞങ്ങൾ ഇറങ്ങുന്നു.. പ്രതിഷേധക്കാരേയും മാധ്യമപ്രവർത്തകരേയും വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്

പോലീസിനു വേണ്ടി ആയുധങ്ങളുമായി നിരത്ത് കയ്യേറി ബജ്റംഗ്ദൾ, ഹിന്ദുസ്ഥാൻ രക്ഷാദൾ പ്രവർത്തകർ… സിജെപിക്ക് വേണ്ടി മാധ്യമങ്ങൾ വ്യാജവാർത്തകൾ നൽകുന്നു, പോലീസിനു ആയുധങ്ങൾ ഉപയോഗിക്കാൻ കഴിയില്ല, അവർക്കുവേണ്ടി ഞങ്ങൾ ഇറങ്ങുന്നു.. പ്രതിഷേധക്കാരേയും മാധ്യമപ്രവർത്തകരേയും വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്

October 11, 2026
ശരീരത്തിൽ നിരവധി പരുക്കുകൾ, വാരിയെല്ലുകൾ, തോളുകൾ, കൈകൾ, തുടകൾ എന്നിവിടങ്ങളിൽ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതിന്റെ പാടുകൾ, താടിയെല്ലിന് ഗുരുതരമായി പരുക്കേറ്റ നിലയിൽ… കഫേ ഉടമ ബാൽക്കണിയിൽനിന്ന് വീണ് മരിച്ചു, മകന്റെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, കാമുകിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവാവിന്റെ അമ്മ

ശരീരത്തിൽ നിരവധി പരുക്കുകൾ, വാരിയെല്ലുകൾ, തോളുകൾ, കൈകൾ, തുടകൾ എന്നിവിടങ്ങളിൽ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതിന്റെ പാടുകൾ, താടിയെല്ലിന് ഗുരുതരമായി പരുക്കേറ്റ നിലയിൽ… കഫേ ഉടമ ബാൽക്കണിയിൽനിന്ന് വീണ് മരിച്ചു, മകന്റെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, കാമുകിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവാവിന്റെ അമ്മ

October 11, 2026
രാജ്യ തലസ്ഥാനം നീങ്ങുന്നത് അടിയന്തരാവസ്ഥാ കാലത്തേക്കോ? അന്യായമായി തടങ്കലിലാക്കിയ എല്ലാവരെയും ഉടൻ മോചിപ്പിക്കണം, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം അധികാരികൾ മാനിക്കണം, നിയമപാലകർ സംയമനം പാലിക്കണം- ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ

രാജ്യ തലസ്ഥാനം നീങ്ങുന്നത് അടിയന്തരാവസ്ഥാ കാലത്തേക്കോ? അന്യായമായി തടങ്കലിലാക്കിയ എല്ലാവരെയും ഉടൻ മോചിപ്പിക്കണം, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം അധികാരികൾ മാനിക്കണം, നിയമപാലകർ സംയമനം പാലിക്കണം- ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ

October 11, 2026

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൊട്ടുമുമ്പായി വലിയ തുകകൾ ആളുകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറിയത് വോട്ടിനുള്ള കൈക്കൂലിയാണെന്നും സർക്കാർ പണം നൽകി വോട്ട് വാങ്ങുന്നുവെന്നുമുള്ള ആരോപണങ്ങൾ കോൺ​ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഉയർത്തിക്കാട്ടിയിരുന്നു. അന്ന് നിതീഷിന്റെ പദ്ധതിയെ അധാർമികവെന്നും അഴിമതിയെന്നും വിമർശിച്ചവരിൽ മുന്നിലുണ്ടായിരുന്ന പാർട്ടികളാണ് കേരളത്തിലെ സിപിഎമ്മും തമിഴ്നാട്ടിലെ ഡിഎംകെയും. ഇത് തടയാതിരുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഇവർ ആഞ്ഞടിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ ട്രെൻഡ് വ്യക്തമായിരുന്നു. സാധാരണ സ്ത്രീകളുടെ വോട്ട് ശതമാനം ബീഹാറിൽ 55-56 ശതമാനത്തിനടുത്താണ് വരാറുള്ളത്. എന്നാൽ 2025 ൽ ഇത് 71 ശതമാനത്തിനു മേലേക്ക് ഉയർന്നു. NDA-യുടെ ചരിത്ര വിജയത്തിൽ ഇത് നിർണായകമായി എന്നതിന് വേറെ എന്ത് സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റയാണ് വേണ്ടത്.

ബീഹാറിലെ തെരഞ്ഞെടുപ്പിൽ നിതീഷിന്റെ വൻ വിജയം കണ്ട അടുത്ത തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രധാന സംസ്ഥാനങ്ങളിലെ പ്രചരണ തന്ത്രജ്ഞരെല്ലാം അതിലെ വനിത ഇംപാക്ട് കൃത്യമായി തന്നെ മനസിലാക്കി എന്നതാണ് പിന്നീട് വന്ന വാർത്തകൾ നമ്മളെ ബോധ്യപ്പെടുത്തിയത്. നിതീഷിന്റെ പദ്ധതിയെ അധാർമികമെന്നും പണം നൽകിയ വോട്ട് വാങ്ങലുമാണെന്ന് വിമർ‌ശിച്ച സിപിഎമ്മും ‍ഡിഎംകെയും അതുവരെ പറഞ്ഞതെല്ലാം വിഴുങ്ങി പുതിയ പദ്ധതികളുമായി തെരഞ്ഞെടുപ്പിന് മുമ്പേ സ്ത്രീകൾക്ക് നേരിട്ട് പണം നൽകാൻ തുടങ്ങിയിരിക്കുകയാണ്.

ആദ്യം നമുക്ക് തമിഴ്നാട്ടിലെ കാര്യം നോക്കാം. 5,000 രൂപയാണ് തമിഴ്നാട്ടിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തിയത്. ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള സ്റ്റാലിന്റെ തന്ത്രപരമായ അഡ്വാൻസ് പേയ്മെന്റ് തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. പക്ഷേ ഈ പദ്ധതി നിതീഷിനെപോലെയോ പിണറായി വിജയനെപോലെയോ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി പ്രഖ്യാപിച്ച് നടപ്പാക്കിത്തുടങ്ങിയ പദ്ധതിയല്ല.

കലൈഞ്ഞർ മഗളിർ ഉരിമൈ തോഗൈ (KMUT) – ഇതാണ് ഡിഎംകെ സർക്കാർ ആരംഭിച്ച പദ്ധതിയുടെ പേര്. മാസം 1,000 രൂപ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുന്ന ഈ പദ്ധതി 2023 ൽ തന്നെ ആരംഭിച്ചതാണ്. 1.31 കോടി വനിതകളാണ് ഈ പദ്ധതിയുടെ ​ഗുണഭോക്താക്കൾ. അതായത് തമിഴ്നാട്ടിലെ വനിതാ വോട്ടർമാരുടെ ~40%. പ്രതിവർഷം 12000 കോടി രൂപയാണ് സ്റ്റാലിൻ ഇതിനായി മാറ്റി വെക്കുന്നത്. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ 2026 ഫെബ്രുവരി 13-ന് അവരുടെ അക്കൊണ്ടുകളിലേക്ക് ആയിരത്തിനു പകരം 5,000 രൂപ സർപ്രൈസായി നിക്ഷേപിച്ചത്. ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിലേക്കുള്ള അഡ്വാൻസ് തുകയും സ്പെഷ്യൽ സമ്മർ പാക്കേജ് ആയി 2000 രൂപയും ചേർത്താണ് 5000 രൂപ നൽകിയത്. ഇതുകൂടാതെ വനിതകൾക്ക് സൗജന്യ ബസ് യാത്ര തുടങ്ങിയ ധാരാളം ആനുകൂല്യങ്ങൾ ഡിഎംകെ സർക്കാർ അവിടെ നിലവിൽ തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുന്നുമുണ്ട്. അതുകൊണ്ട് ബീഹാറിൽ നിതീഷിനായി പോളിം​ഗ്ബൂത്തുകളിലേക്ക് ഒഴുകിയ സ്ത്രീപ്രവാഹം തമിഴ്നാട്ടിലും കാണാനാവുമോ എന്നതാണ് ഏവരും കാത്തിരിക്കുന്നത്. ഇതിനോടൊപ്പം സ്റ്റാലിൻ ഒരു വാ​ഗ്ദാനവും നൽകിയിട്ടുണ്ട്, തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും അധികാരത്തിലെത്തിയാൽ ആയിരം എന്നത് രണ്ടായിരം പ്രതിമാസം ആക്കും.

ഇനിയാണ് നമ്മുടെ സ്വന്തം കേരളത്തിലെ കാര്യം. ബീഹാറിലേയും തമിഴ്നാട്ടിലേയും പോലെ കാശെടുത്തു വീശാൻ ഉള്ള സാമ്പത്തിക അവസ്ഥയില്ല കേരള സർക്കാർ. എന്നാലും അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന പോലെ പ്രതിമാസം 1000 രൂപ സ്ത്രീകൾക്ക് നൽകാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് പിണറായി വിജയൻ. സ്ത്രീപുരോ​ഗമനം എപ്പോഴും പറയുന്ന ഇടതു മുന്നണിക്ക് ഡിഎംകെയുടെയേും നിതീഷിന്റേയും പിന്നിൽ പോകാനാവില്ലല്ലോ.

2025 ഒക്ടോബർ 29-ന് പ്രഖ്യാപിച്ച് 2026 ഫെബ്രുവരി 11-നാണ് കേരള സർക്കാർ സ്ത്രീ സുരക്ഷാ സ്കീം നടപ്പിലാക്കിയത്. 35 നും 60 നും ഇടയിൽ പ്രായമുള്ള, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, മറ്റ് പെൻഷൻ സ്കീമുകളിൽ ഉൾപ്പെടാത്ത സ്ത്രീകൾക്കും ട്രാൻസ് വുമണിനുമാണ് ഈ പദ്ധതി പ്രകാരം തുക ലഭിക്കുന്നത്. 11 ലക്ഷം പേരോളം ഈ പദ്ധതിയുടെ ​ഗുണഭോക്താക്കളായുണ്ട് എന്നതാണ് നിലവിലെ കണക്കുകൾ.

പദ്ധതി നടപ്പാക്കുന്ന വേളയിൽ പിണറായി പറഞ്ഞത് ഇങ്ങനെയാണ്: “സ്ത്രീകൾക്ക് സ്വന്തം കാലിൽ നിൽക്കാൻ, ആശ്രയമില്ലാതെ ജീവിക്കാൻ സഹായിക്കുന്ന പദ്ധതി ആണ് ഇത്. ഇത് ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനമല്ല, സാമൂഹിക പരിവർത്തനമാണ്.” ലോക്കൽ ബോഡി തെരഞ്ഞെടുപ്പുകൾക്കും 2026 അസംബ്ലി തെരഞ്ഞെടുപ്പിനും മുമ്പുള്ള സംസ്ഥാന സർക്കാരിന്റെ ഒരു തുറുപ്പ് ചീട്ടായി തന്നെയാണ് സിപിഎം ഇതിനെ കാണുന്നത്. വനിതാ ഓറിയന്റഡ് ആയി നടപ്പാക്കി വരുന്ന കേരളത്തിന്റെ ജെൻഡർ ബജറ്റിങ്, പിങ്ക് പൊലീസ് തുടങ്ങിയ പൈലറ്റ് പ്രോജക്ടുകളുടെ തുടർച്ച തന്നെയാണ് ഇതെന്ന് പാർട്ടി വിശദീകരിക്കുന്നു.

സ്ത്രീകളുടെ വോട്ടിങ് ശതമാനം ദേശീയതലത്തിൽ തന്നെ 65-70% കവിയുന്നതായാണ് സമീപ കാല കണക്കുകൾ വ്യക്തമാക്കുന്നത്. 2024 ലോക്സഭ, 2025 സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ സ്ത്രീകളുടെ വോട്ടുകൾ വളരെ നിർണായകമായതായി സ്ട്രാറ്റജിസ്റ്റുകളും കരുതുന്നുണ്ട്. ബീഹാറിലെ NDA വിജയം, ലഡ്കി ബഹിൻ സ്കീം വഴി മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന്റെ വിജയം, ഝാർഖണ്ഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്കുള്ള ക്യാഷ് ട്രാൻസ്ഫർ സ്കീമുകൾ വിജയിച്ചത് എല്ലാം തന്നെ സ്ത്രീ വോട്ടർമാരെ ഭരണകൂടം സ്വാധീനിച്ച് നേടിയ വിജയങ്ങളാണ്. തെരഞ്ഞെടുപ്പുകളിൽ പുരുഷ കേന്ദ്രീകൃത പ്രചരണത്തിന്റെ കാലം അവസാനിച്ചു എന്നും ഇത് തുറന്നു കാണിക്കുന്നു.

ഇനി ഈ ട്രന്റുകളുടെ അൽപം മുൻകാല ചരിത്രം കൂടി നമുക്ക് നോക്കാം.

തമിഴ്നാട്ടിലാണ് ഇത്തരം ഫ്രീബി പൊളിറ്റിക്സിന്റെ ആരംഭം എന്ന് തന്നെ പറയാം. മറ്റെല്ലാവരും അന്ന് അത്യധികം വിമർശിക്കുകയും പരിഹസിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു അത്. 1967-ൽ തമിഴ്നാട്ടിൽ സി.എൻ. അണ്ണാദുരൈയുടെ 1 രൂപയ്ക്ക് 4.5 കിലോ അരി വാഗ്ദാനമാണ് ഫ്രീബീ രാഷ്ട്രീയത്തിന്റെ തുടക്കമായി കാണാവുന്നത്. പിന്നാലെ എം.ജി.ആർ കൊണ്ടു വന്ന ഫ്രീ മീൽസ്, സാരി, ടിവി. ആന്ധ്രയിൽ എൻ.ടി.ആർ നടപ്പാക്കിയ – 2 രൂപയ്ക്ക് അരി. 1990-കളിൽ മിക്സി, ഫാൻ പോലെയുള്ള ഗാഡ്ജറ്റ് ഫ്രീബീകൾ. ഇതെല്ലാം ഇപ്പോഴത്തെ പദ്ധതികളുടെ മുൻ​ഗാമികൾ ആണ്. ആധാർ സീഡിം​ഗും ബാങ്ക് ട്രാൻസ്ഫരും വന്നതോടെ 2015 നുശേഷം ഫ്രീബി സാധനങ്ങൾക്ക് പകരം പണം തന്നെ നേരിട്ട് ജനങ്ങൾക്ക് എത്തിക്കുന്ന രൂപമായി എന്ന് മാത്രം.

പശ്ചിമ ബം​ഗാളിൽ മമത നടപ്പാക്കിയ ലക്ഷ്മീർ ഭണ്ഡാർ, മധ്യപ്രദേശ് ബിജെപി സർക്കാരിന്റെ ലഡ്ലി ബെഹ്ന, മഹാരാഷ്ട്ര എൻ ഡി എ സർക്കാരിന്റെ ലഡ്കി ബഹിൻ തുടങ്ങിയ പദ്ധതികൾ ഇങ്ങനെ വന്നതാണ്. 2023-25 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ 12 സംസ്ഥാനങ്ങളിൽ ഭരണ തുടർച്ചക്ക് ഈ മാതൃക സഹായകമായി എന്ന് വിലയിരുത്തപ്പെടുന്നു.അതു തന്നെയാണ് നിലവിലെ സർക്കാരുകൾ തെരഞ്ഞെടുപ്പിന് മുമ്പായി ഇത്തരം പദ്ധതികൾ കൊണ്ടുവരുന്നിതിന്റെ കാരണവും.

ഈ സ്കീമുകൾ സാമ്പത്തികമായി സ്ത്രീകളെ ശാക്തീകരിക്കുന്നു എന്നതിൽ തർക്കമില്ല, ഇന്ത്യൻ ജനാധിപത്യം സ്ത്രീകളുടെ ശബ്ദം കേൾക്കുന്നു എന്നതും ​ഗുണകരമായി കാണേണ്ടതു തന്നെയാണ്. പക്ഷേ ആ ശബ്ദം സുസ്ഥിര വികസനത്തിലേക്ക് നയിക്കേണ്ടതുണ്ട്. ബീഹാറിൽ വിജയിച്ച തന്ത്രം തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും വിജയം കാണുകയാണെങ്കിൽ ഈ മാതൃകകൾ ഭാവി തെരഞ്ഞെടുപ്പുകളിൽ ആവർത്തിക്കപ്പെടും. രാഷ്ട്രീയക്കാർ വോട്ടിനായി പണം നൽകുമ്പോൾ, വോട്ടർമാർ ദീർഘകാല ആവശ്യങ്ങൾ കൂടി ചോദിക്കണം. വ്യക്തിപരമായി ലഭിക്കുന്ന തുകക്കൊപ്പം രാജ്യത്തിന്റെ പൊതുവായ അവസ്ഥ കൂടി മുന്നേറണം. അതാണ് യഥാർത്ഥ ജനാധിപത്യം. നിങ്ങൾക്ക് എന്ത് തോന്നുന്നു, ബീഹാറിൽ നിതീഷിനു ലഭിച്ച പിന്തുണ കേരളത്തിലേയും തമിഴ്നാട്ടിലേയും സ്ത്രീകളിൽ നിന്ന് പിണറായി വിജയനും സ്റ്റാലിനും ലഭിക്കുമോ.

Tags: special stort
SendShareTweetShare

pathram desk 5

Next Post
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം കാണാതായ യുവാവിനെ പോലീസ് കസ്റ്റഡിയിലെത്തു, സ്റ്റേഷനിലെ ശുചിമുറിയിൽ പോയ 18 കാരൻ തൂങ്ങിമരിച്ച നിലയിൽ

കണക്ക് പരീക്ഷയ്ക്ക് വേണ്ടത്ര പഠിച്ചില്ല, ഒന്നാംസ്ഥാനം നഷ്ടമാകുമോയെന്ന ഭയം, പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

പകൽ ആക്രിക്കച്ചവടവും സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങും; രാത്രിയായാൽ മോഷണം; അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ട രണ്ടുപേർ പയ്യോളിയിൽ പിടിയിൽ; കുടുക്കിയത്  ​ഗുഡ്സ് ഓട്ടോ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.