ആൾക്കൂട്ട വിചാരണ, മതപരിവർത്തനം ആരോപിച്ച് അങ്കമാലി, കണ്ണൂർ സ്വദേശിനികളായ സിസ്റ്റർമാർ അറസ്റ്റിൽ, സഭാവസ്ത്രം ധരിച്ചു പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതി, സാധാരണവേഷം ധരിക്കാൻ അനൗദ്യോഗിക നിർദേശം
കൊച്ചി: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ സിറോ മലബാർ സഭ രംഗത്ത്. കന്യാസ്ത്രീകളുടെ അറസ്റ്റ് നിയമവാഴ്ച്ചയോടുളള വെല്ലുവിളിയാണെന്ന് സിറോ മലബാർ സഭ പറഞ്ഞു....






































