ആദ്യം ഗതാഗതക്കുരുക്ക് പരിഹരിക്ക്, എന്നിട്ടാകാം ‘പിരിവ്’!! പാലിയേക്കരയിൽ ടോൾ പിരിവ് നാലാഴ്ചത്തേക്കു തടഞ്ഞ് ഹൈക്കോടതി
കൊച്ചി: ഇടപ്പള്ളി– മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതോടെ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് നാലാഴ്ചത്തേക്കു തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്,...









































