കുരുമുളക് പറിക്കുന്നതിനിടെ കമ്പൊടിഞ്ഞ് ഭർത്താവ് വീണത് 40 അടി താഴ്ചയുള്ള കിണറ്റിൽ… കയറിട്ടുകൊടുത്തിട്ടും രക്ഷയില്ല പിടിക്കാനാകാതെ മുങ്ങിത്താഴുകയാണ്, പിന്നെ ഒന്നും നോക്കിയില്ല പത്മ ആ കയർവഴിയിറങ്ങി രണ്ടുകൈകൊണ്ടും അദ്ദേഹത്തെ ചുറ്റിപ്പിടിച്ചു- ഭർത്താവിനു രക്ഷകയായി ഭാര്യ
പിറവം: കുരുമുളക് പറിക്കുന്നതിനിടെ കമ്പൊടിഞ്ഞ് നാൽപ്പതടിയോളം താഴ്ചയുള്ള കിണറ്റിൽവീണ ഭർത്താവിന് രക്ഷകയായി ഭാര്യ. പിറവം സ്വദേശി രമേശനാണ് കുരുമുളക് പറിക്കുന്നതിനിടെ കമ്പൊടിഞ്ഞ് കിണറ്റിൽവീണത്. ഇതോടെ ഭാര്യ പത്മ,...