അടിച്ചു മോനേ… ടിക്കറ്റ് നമ്പർ XD 387132… ക്രിസ്മസ്– ന്യൂ ഇയർ ബംപർ സമ്മാനം ഇരിട്ടി സ്വദേശി സത്യന്
തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഇരിട്ടി സ്വദേശി സത്യന്. കണ്ണൂരിൽ എംവി അനീഷ് എന്നയാളുടെ മുത്തു ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത XD...