BREAKING NEWS

വീട്ടിൽ നിന്ന് ആരുമറിയാതെ 13 കാരി വിമാന മാർ​ഗം നേരെ വച്ചുപിടിച്ചത് ഡൽഹിക്ക്!! തുമ്പായത് കു‌ട്ടിയെ എയർപോർട്ടിലെത്തിച്ചെന്ന ഓട്ടോ ഡ്രൈവറുടെ മൊഴി, പെൺകുട്ടിയെ തിരികെയെത്തിക്കാൻ പോലീസ് ഡൽഹിയിൽ

· · 1 min read
Share: Copied!

വിഴിഞ്ഞം: വിഴിഞ്ഞത്തെ വീട്ടിൽ നിന്നു കാണാതായ പതിമൂന്നുകാരി തനിയെ വിമാനമാർഗം ഡൽഹിയിൽ. പെൺകുട്ടിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി ഡൽഹിയിലെത്തിയെന്ന് അറിഞ്ഞത്. ഇതോടെ പെൺകുട്ടിയെ മടക്കിക്കൊണ്ടുവരാൻ പോലീസ് ഡൽഹിക്കു പോയി.

വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡൽഹിയിലെത്തിയത്. കുട്ടിയെ ഇന്നലെ രാവിലെ 7 മുതൽ കാണാനില്ലെന്നു ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനിടെ, കുട്ടിയെ വിമാനത്താവളത്തിൽ എത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തുകയായിരുന്നു. അയാളുടെ മൊഴിയാണ് അന്വേഷണത്തിനു തുമ്പായത്. തുടർന്നുള്ള അന്വേഷണത്തിൽ കുട്ടി വിമാനം കയറിയതായി വിവരം ലഭിച്ചു.

BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026