വിവാഹിതനായ യുവാവിന് ഒരേസമയം രണ്ടുപേരുമായി ബന്ധം, ഒരാൾ ഗർഭിണിയായതോടെ പെൺസുഹൃത്തുമായി ചേർന്ന് കൊന്ന് കായലിൽ തള്ളി!! കൈനകരി അനിത കൊലക്കേസിൽ പ്രബീഷിന് തൂക്കുകയർ, പെൺസുഹൃത്ത് മയക്കുമരുന്ന് കേസിൽ ഒഡിഷ ജയിലിൽ
കുട്ടനാട്: കൈനകരിയിൽ ഗർഭിണിയായ യുവതിയെ പെൺസുഹൃത്തുമായി ചേർന്നു കൊന്ന് കായലിൽ തള്ളിയ കേസിൽ പ്രതിക്ക് വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി പ്രബീഷിന് വധശിക്ഷ...












































