‘എന്റെ ഇഷ്ടത്തിന് എതിരു നിന്നാൽ അമ്മയുടെ ഗതിയാകും നിനക്കും… വാട്സാപ്പിൽ അച്ഛന്റെ ഭീഷണി!! അമ്മയുടെ കൊലയ്ക്കു പിന്നിൽ അച്ഛന്റെ വിവാഹേതര ബന്ധം, അച്ഛന്റെ ആക്രമണത്തിൽ അമ്മയുടെ മൂക്കിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു…
ആലപ്പുഴ: തന്റെ കൺമുൻപിലിട്ട് അമ്മയെ കൊല്ലാക്കൊല ചെയ്ത സംഭവം വിവരിക്കുകയാണ് ചേർത്തല നഗരസഭ 29–ാം വാർഡ് പണ്ടകശാലപ്പറമ്പിൽ വിസി സജിയുടെ (46) മകൾ മിഷ്മ പി. ഉലഹന്നാൻ....