‘സൂപ്പർ ഹീറോ’ ട്രംപ്…ഗാസയിലിന്ന് ചരിത്രദിനം!! ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് സ്വജീവനുമായി പലായനം ചെയ്തവർക്ക് ജന്മഭൂമിയിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു, 100 കണക്കിനു ട്രക്കുകൾ കൈത്താങ്ങുമായി ഗാസയിലേക്ക്, ബന്ദി കൈമാറ്റത്തിന് വൈകിട്ടോടെ തീരുമാനം
ടെൽഅവീവ്: ദുരിത പർവം താണ്ടിക്കഴിഞ്ഞു. ഇനി ജന്മഭൂമിയിലേക്കുള്ള തിരിച്ചുവരവ്... ഗാസയിലെ സമാധാന പ്രഖ്യാപനത്തിനായി ഡോണൾഡ് ട്രംപ് ഇന്ന് മിഡിൽ ഈസ്റ്റിലെത്തും. ഈജിപ്തും ഇസ്രയേലും സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡൻറ്...










































