‘ഹാർട്ട് അറ്റാക്കി’ന് പിന്നാലെ ‘പൈങ്കിളി’യിലെ പുതിയ ഗാനവും പുറത്ത്; സജിൻ- അനശ്വര കോമ്പോ ഒന്നിക്കുന്ന ചിത്രം വാലൻറൈൻസ് ഡേയിൽ തിയേറ്ററുകളിൽ
പ്രേക്ഷകരിൽ ഫ്രഷ്നെസ് നിറച്ചുകൊണ്ട് രസകരമായ കളർഫുൾ പോസ്റ്ററുകളും പാട്ടുമായി ഇതിനകം ഏവരുടേയും ശ്രദ്ധാകേന്ദ്രമായി മാറിയ സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'പൈങ്കിളി'യിലെ...