ഇരകൾ റെഡി, ഇനി വില്ലൻ ഇങ്ങോട്ടെത്തിയാൽമതി… നരഭോജി കടുവയെ പിടികൂടാൻ പത്തിന കർമപദ്ധതികൾ, ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാരക്കൊല്ലിയിൽ, ദൗത്യസംഘത്തിൽ മുത്തങ്ങ ക്യാമ്പിലെ കുങ്കി ആനകളും, ഡിഎഫ്ഒ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി, ജനുവരി 27 നിരോധനാജ്ഞ
മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തെ തുടർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ജനകീയ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ കടുവയെ പിടികൂടാനുള്ള നടപടികളുമായി വനംവകുപ്പ് മുന്നോട്ട്. ഇതിന്റെ ഭാഗമായി...