അവിഹിതം ആരോപിച്ച് വധശിക്ഷ വിധിച്ച് ഗോത്രതലവൻ!! ദമ്പതികളെ മരുഭൂമിയിലെത്തിച്ച് വെടിവെച്ചു കൊന്നു, 14 പേർ അറസ്റ്റിൽ, കഴിഞ്ഞവർഷം പാക്കിസ്ഥാനിൽ നടന്നത് 405 ദുരഭിമാന കൊലകൾ
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഒരുകൂട്ടം ആളുകൾ അവിഹിതം ആരോപിച്ച് ദമ്പതികളെ മരുഭൂമിയിൽ കൊണ്ടുപോയി വെടിവച്ചുകൊന്ന സംഭവത്തിൽ 14 പേർ അറസ്റ്റിൽ. ഇരുവരേയും വാഹനത്തിൽനിന്ന് പിടിച്ചിറക്കി വെടിവയ്ക്കുന്ന...









































