സ്വന്തം കൃഷിഭൂമിയിലെ പച്ചക്കറികൾക്ക് കീടനാശിനി തളിച്ചു, അതേ പച്ചക്കറികൾ പാകംചെയ്ത് കഴിച്ച അച്ഛനും രണ്ടുമക്കളും മരിച്ചു, മറ്റുള്ളവർ ഗുരുതരാവസ്ഥയിൽ
ബെംഗളൂരു: വടക്കൻ കർണാടകയിലെ റായ്ച്ചൂരിൽ കീടനാശിനി തളിച്ച പച്ചക്കറി പാകം ചെയ്തു കഴിച്ച അച്ഛനും 2 മക്കളും മരിച്ചു. അമ്മയെയും 2 മക്കളെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....










































