മകനെ കൊലയ്ക്കു കൊടുക്കാതെ ഖമനയി!! പിൻഗാമിയായി മകനെത്തില്ല, മൂന്നു പുരോഹിതന്മാരുൾപ്പെടെ പിൻഗാമികളുടെ പട്ടിക നിർദ്ദേശിച്ച് ഇറാൻ പരമോന്നത നേതാവ്, നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം
ടെഹ്റാൻ: ഇസ്രയേലിന്റെ വധഭീഷണികൾക്കിടെ ബങ്കറിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി തന്റെ പിൻഗാമികളാകേണ്ടവരുടെ പട്ടിക മുന്നോട്ടു വച്ചതായി റിപ്പോർട്ട്. ഖമനയിയുടെ മകൻ മോജ്തബയുടെ പേര്...