ജ്യോതി ശർമയുടെ നേതൃത്വത്തിൽ പോലീസിന്റെ കൺമുന്നിൽ മുറിയിൽ പൂട്ടിയിട്ട് മർദിച്ചു, വീട്ടിൽ പോകണോ, ജയിലിൽ പോകണോ എന്ന് തീരുമാനിച്ചോ!! സത്യം പറയരുത് താൻ പറയുന്നതേ പറയാവൂവെന്ന് ഭീഷണി, സത്യം പറഞ്ഞാൽ റേപ്പ് പെയ്യുമെന്നും ഭീഷണിപ്പെടുത്തി…
റായ്പൂർ: കന്യാസ്ത്രീകൾ നിരപരാധികളാണെന്നും നിർബന്ധിത മതപരിവർത്തനം ഉണ്ടായിട്ടില്ലെന്നു ചത്തീസ്ഗഢിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മലയാളി കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികളുടെ വെളിപ്പെടുത്തൽ. പക്ഷെ തങ്ങളെ പിടിച്ച ബജ്റംഗ്ദൾ നേതാവ് ജ്യോതി...











































