മാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തിയ ജഡ്ജി പഠിച്ചത് ധർമസ്ഥല ട്രസ്റ്റിന്റെ കോളേജിൽ, കേസ് മറ്റൊരു കോടതിയിലേക്കു മാറ്റണമെന്ന ആവശ്യവുമായി അഭിഭാഷകർ
ബെംഗളൂരു: ധർമസ്ഥലയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മറവു ചെയ്തെന്ന വെളിപ്പെടുത്തലിനു പിന്നാലെ തെരച്ചിൽ നടക്കുന്ന സ്ഥലങ്ങളിൽ മാധ്യവിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള വിധി പറഞ്ഞ ജഡ്ജി പഠിച്ചത് ധർമസ്ഥല ട്രസ്റ്റിൻറെ കോളേജിലെന്ന്...











































