കൊച്ചി ഹണിട്രാപ്പ് വ്യവസായി സ്വയം കുഴിച്ച ‘ട്രാപ്പ്’!! യുവതിയേയും ഭർത്താവിനേയും കുരുക്കിയത് തൊഴിലിടത്തിൽ താൻ നേരിട്ട ലൈംഗിക ഉപദ്രവം ഐസിസി മുൻപാകെ പറയുമെന്ന് പറഞ്ഞതിനാൽ- ലിറ്റ്മസ് 7 ഐടി സിഇഒയ്ക്കെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: കൊച്ചിയിൽ വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തിയ കേസിൽ വഴിത്തിരിവ്. പ്രതിയായ യുവതിയുടെ പരാതിയിൽ ഐ ടി വ്യവസായിക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ...











































