28 അംഗ സംഘം ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത് ഒരാഴ്ച മുൻപ്!! മിന്നൽ പ്രളയത്തിൽ കുടുങ്ങിയവരിൽ 8 മലയാളികളും, അപകടശേഷം കൊച്ചി സ്വദേശികളായ ദമ്പതികളെ ഫോണിൽ കിട്ടുന്നില്ല
കൊച്ചി: ധരാലിയിലെ മേഘവിസ്ഫോടനത്തിനു പിന്നാലെയുണ്ടായ അപകടത്തിൽപെട്ടവരിൽ മലയാളികളും. ഒരാഴ്ച മുൻപു യാത്രതിരിച്ച 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. ഇതിൽ 8 പേർ കേരളത്തിൽ നിന്നുള്ളവരാണെന്നാണ് അറിയുന്നത്. മറ്റുള്ളവർ...










































