ഭർത്താവിന്റെ പിണക്കം മാറ്റാൻ മന്ത്രവാദം, തലവേദനയ്ക്കുള്ള ഗുളിക നൽകി മയക്കി നഗ്ന ദൃശ്യങ്ങൾ പകർത്തി പീഡിപ്പിച്ചു, ചിത്രങ്ങൾ ഭർത്താവിനേയും ഭർതൃ വീട്ടുകാരേയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി 60 ലക്ഷം കൈക്കലാക്കി, മന്ത്രവാദിയും സഹായിയും അറസ്റ്റിൽ
ചാവക്കാട്: ഭർത്താവുമായി തെറ്റിപ്പിരിഞ്ഞു താമസിക്കുന്ന യുവതിയുടെ കുടുംബ പ്രശ്നങ്ങൾക്കു മന്ത്രവാദത്തിലൂടെ പരിഹാരം കാണാമെന്നു വിശ്വസിപ്പിച്ചു പീഡിപ്പിക്കുകയും 60 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ മന്ത്രവാദിയെയും സഹായിയും...