ഇത് ഓരോ ഇന്ത്യക്കാരനും; 10 രൂപയുടെ ‘സ്പിന്നർ’ സ്‌പോർട്‌സ് ഡ്രിങ്ക് ലോഞ്ച് ചെയ്ത് റിലയൻസ്
കൊച്ചി/മുംബൈ: ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനുമായി ചേർന്ന് മേഖലയിൽ വഴിത്തിരിവാകുന്ന സ്‌പോർട്‌സ് ഡ്രിങ്ക് ലോഞ്ച് ചെയ്ത് റിലയൻസ് കൺസ്യൂമർ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് (ആർസിപിഎൽ). സ്പിന്നർ എന്ന...