ആനയിടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവർക്ക് ക്ഷേത്രം നഷ്ടപരിഹാരം കൊടുക്കണം, നിലവിൽ കോടതി നിർദേശവും നിയമവും പാലിച്ച് മുന്നോട്ടുപോകാൻ സർക്കാർ തീരുമാനം- എകെ ശശീന്ദ്രൻ
കൊയിലാണ്ടി: കുറുവങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേർ മരിച്ച സംഭവത്തിൽ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം കൊടുക്കേണ്ടത് ക്ഷേത്രമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. വളരെ ദാരുണവും നാടിനെ ഞെട്ടിച്ചതുമായ...