‘പട്ടുപാവാട തയ്ക്കാൻ അമ്മ സാരി വാങ്ങിയിട്ടുണ്ട്, പക്ഷെ വീട്ടിൽ എത്താൻ അൽപം വൈകും’- ലിപ്സി മകളോട് പറഞ്ഞതിങ്ങനെ… പിന്നെ അറിഞ്ഞത് മൃതദേഹം ചാലക്കുടി പുഴയിൽ കണ്ടെത്തിയെന്ന്
അതിരപ്പിള്ളി: അഷ്ടമിച്ചിറ മാരേക്കാട് എഎം എൽപി സ്കൂളിലെ അധ്യാപിക ലിപ്സിയുടെ (47) അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് നാട്. തിങ്കൾ രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ ലിപ്സിയുടെ മൃതദേഹം ചൊവ്വാഴ്ച...










































