പുടിനും ട്രംപുംതമ്മിലുള്ള ചർച്ചകൾ അവസാനിച്ചു, അന്തിമ കരാറിലെത്താനായില്ല, വലിയ പുരോഗതി വൈകാതെ തന്നെ ലക്ഷ്യം കാണാനാവും- നേതാക്കൾ, ചര്‍ച്ചയിലുണ്ടായ പുരോഗതിയെ ഇല്ലാതാക്കുന്ന നീക്കങ്ങള്‍ക്ക് യുക്രൈനോ, യൂറോപ്യന്‍ രാജ്യങ്ങളോ മുതിരരുത്- റഷ്യന്‍
ആങ്കറേജ് (അലാസ്‌ക): യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കുമേല്‍ യുഎസിന്റെ സമ്മര്‍ദം മുറുകുന്ന പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക...












































