കാന്റീൻ ജീവനക്കാരിയുടെ വസ്ത്രം മാറുന്ന ഫോട്ടോയെടുത്ത് ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണി, മദ്യം കുടിപ്പിച്ച് ദിവസങ്ങളോളം പീഡനം, യുവാവ് മൂന്നു വർഷത്തിനു ശേഷം അറസ്റ്റിൽ
കൽപറ്റ: എംഎൽഎ ഹോസ്റ്റലിലെ മലബാർ കിച്ചൻ കാന്റീൻ ജീവനക്കാരിയെ നഗ്ന ഫോട്ടോയെടുത്തു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. വൈത്തിരി അച്ചൂരം മുക്രി ഹൗസിൽ ഹാരിസിനെയാണ് (40)...