ആശയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തിൽ റിട്ട. പോലീസുകാരന്റെ മകളും, ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് അറസ്റ്റിൽ
കൊച്ചി: എറണാകുളം പറവൂരിൽ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പ്രദീപിന്റെ മകൾ ദീപ അറസ്റ്റിൽ. ആശാ ബെന്നിയുടെ കുടുംബത്തിന്റെയും...











































