BREAKING NEWS

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ എസ്എസ്എൽസി ബുക്കിൽ വയസ് തിരുത്തി, പ്രായപൂർത്തിയാകാത്ത 5 പേർക്കെതിരെ കേസ്, തിരുത്തൽ നടന്നത് സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ നേതൃത്വത്തിൽ?

· · 1 min read
Share: Copied!

മലപ്പുറം: വ്യാജവോട്ട് ചേർക്കൽ നടത്തിയ സംഭവത്തിൽ അഞ്ചുപേർക്കെതിരേ മലപ്പുറം പോലീസ് കേസെടുത്തു. വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ വയസ് തിരുത്തി അപേക്ഷിച്ച, പ്രായപൂർത്തിയാകാത്ത അഞ്ചുപേർക്കെതിരേയാണ് കേസെടുത്തത്. മലപ്പുറം ഇത്തിൾപറമ്പ് സ്വദേശികളാണ് അറസ്റ്റിലായവർ.

സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ നേതൃത്വത്തിലാണ് എസ്എസ്എൽസി ബുക്കിൽ കൃത്രിമം നടത്തി പത്താംതരത്തിലും ഹയർസെക്കൻഡറിയിലും പഠിക്കുന്ന വിദ്യാർഥികളാണ് വ്യാപകമായി വോട്ട് ചേർത്തതെന്ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി ആരോപിച്ചു.

പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കെതിരെ ബിഎൻഎസ് ആക്ട് 336, 340 വ്യാജരേഖ ചമയ്ക്കൽ വകുപ്പുകൾ പ്രകാരമാണ് കേസ്. വ്യാജരേഖകൾ സമർപ്പിച്ച പശ്ചാത്തലത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു യുഡിഎഫ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ സംഭവത്തിൽ നഗരസഭയിലെ എൻജിനിയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെ കഴിഞ്ഞദിവസം ചുമതലകളിൽനിന്ന് നീക്കിയിരുന്നു.

സെല്ലിന്‍റെ ഭിത്തിയിൽ ഒളിപ്പിച്ച നിലയില്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി

BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026