പ്രസവവേദന വന്നിട്ടും ഹോസ്പിറ്റലില്‍ കൊണ്ടുപോയില്ല, അഞ്ചാമത്തെ പ്രസവം വീട്ടില്‍, പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു, സംസ്കരിക്കാനുള്ള ഭര്‍ത്താവിന്റെ നീക്കം തടഞ്ഞ് പോലീസ്, കുഞ്ഞിന്റെ ജനനം വാട്സാപ് സ്റ്റാറ്റസിട്ട് ഭര്‍ത്താവ്
മലപ്പുറം: ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിനി അസ്മയാണ് അഞ്ചാമത്തെ കുഞ്ഞിനു ജന്മം നല്കിയ ശേഷം മരിച്ചത്. പ്രസവത്തില്‍ അസ്മ മരിച്ചതിന് പിന്നാലെ...