റോഡിൽ ചത്തു കിടന്ന ഉടുമ്പിനെയെടുത്ത് മസാല പുരട്ടി ചട്ടിയിലാക്കി; പിന്നെയത് നാലാളെ കാണിക്കാൻ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലിട്ടു, ഒടുവിലിതാ ഇങ്ങനെയുമായി
ഭുവനേശ്വർ: ഉടുമ്പിന്റെ മാംസം പാചകം ചെയ്തത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ. ഒഡീഷയിലെ മയൂർഭഞ്ജ് സ്വദേശി രൂപ് നായകാണ് പിടിയിലായത്. ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരം...












































