പെൺകുട്ടി ഒളിച്ചോടിപ്പോയെന്നു പോലീസ്, കാണാതായത് 15കാരി അല്ലേ? മൊബൈൽ ലൊക്കേഷൻ കണ്ടു പിടിക്കാനെന്താണ് ബുദ്ധിമുട്ടാണുള്ളത്? എന്തുകൊണ്ടാണ് പോലീസ് നായയുടെ പരിശോധന വൈകിയത്? 15 കാരിയും യുവാവും മരിച്ച സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി
കൊച്ചി: കാസർകോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസ് ഡയറി ഹൈക്കോടതിയിൽ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥനും കോടതിയിൽ നേരിട്ട് ഹാജരായി. ഇരുവരുടേയും കോൾ...