‘നിന്നെ കൊല്ലും’ എന്ന് ചിത്രപ്രിയയ്ക്ക് അലൻ മെസേജ്, കൊലപാതകം കരുതിക്കൂട്ടി? ആദ്യം സുഹൃത്തുക്കൾ, പിന്നീട് പ്രണയത്തിലേക്ക് വഴിമാറി, ഒടുവിൽ ക്രൂരമായ കൊലപാതകം!! ബെംഗളുരുവിൽ ഏവിയേഷൻ പഠനത്തിനു പോയത് അലനുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം, കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്
കൊച്ചി: മലയാറ്റൂരിൽ 19കാരിയെ സുഹൃത്ത് കല്ലിനിടിച്ച് കൊലപ്പെടുത്തിയത് മുൻകൂട്ടി തീരുമാനിച്ചു ഉറപ്പിച്ചശേഷമെന്നു നിഗമനം. പെട്ടെന്നുണ്ടായ പ്രകോപനത്താലാണു ചിത്രപ്രിയയെ (19) കല്ലിനിടിച്ച് കൊലപ്പെടുത്തിയതെന്ന് അലൻ പോലീസിനോട് പറയുന്നതെങ്കിലും അങ്ങനെയല്ല...









































