ധർമ്മസ്ഥല, മൂകാംബിക തുടങ്ങി ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ പ്രചാരണം നടത്തി, മതവികാരം വ്രണപ്പെടുത്തി, ചുമത്തിയിരിക്കുന്നത് 3 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ!! മല്ലു മാർട്ടിനെ അറിയില്ല, ധർമസ്ഥല കൊലപാതകങ്ങളെപറ്റി പറയുന്ന വീഡിയോയ്ക്ക് ലൈക് അടിച്ചതിനാണ് ഇത്രയും വലിയ കേസ്- മനാഫ്
കോഴിക്കോട്: ധർമസ്ഥല സംഭവത്തിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് ലോറി ഉടമ മനാഫ്. താൻ മതസ്പർദ്ധ വളർത്തിയിട്ടില്ലെന്നും ധർമസ്ഥലയുമായി ബന്ധപ്പെട്ട ഒരു വീഡിയോയ്ക്ക് ലൈക്ക്...










































