BREAKING NEWS

‘Happy Birthday Dear Ichakka’… കാത്തിരുന്ന ആ പിറന്നാൾ സന്ദേശമെത്തി!! ‘എല്ലാവർക്കും സ്നേഹവും നന്ദിയും; സർവശക്തനും’- എല്ലാവർക്കും നന്ദി പറഞ്ഞ് മമ്മൂക്ക

· · 1 min read
Share: Copied!

കൊച്ചി: മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്നുകൊണ്ട് മഹാനടൻ മോഹൻലാൽ. സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് മോഹൻലാൽ തന്റെ ‘ഇച്ചാക്ക’യ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

‘Happy Birthday Dear Ichakka എന്ന ഒറ്റവരിയിലാണ് മോഹൻലാൽ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നത്. കൂടാതെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും മോഹൻലാൽ പങ്കുവെച്ചു. സോഫയിലിരിക്കുന്ന മമ്മൂട്ടിയുടെ അടുത്തേക്ക് ചാഞ്ഞുകൊണ്ട് അടുത്തിരിക്കുന്ന മോഹൻലാലാണ് ചിത്രമാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്

അതേസമയം തന്റെ ജന്മദിനത്തിൽ എല്ലാവർക്കും നന്ദി പറഞ്ഞും സ്‌നേഹം അറിയിച്ചും നേരത്തേ മമ്മൂട്ടി സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടിരുന്നു. കടലിന്റെ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് കാറിനടുത്ത് നിൽക്കുന്ന തന്റെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. ‘എല്ലാവർക്കും സ്നേഹവും നന്ദിയും; സർവശക്തനും’ എന്ന് മമ്മൂട്ടി കുറിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മാസങ്ങളോളം മാറിനിന്ന മമ്മൂട്ടി ഈ അടുത്തിടെയാണ് പൂർണ ആരോഗ്യവാനായി മടങ്ങിയെത്തിയത്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026