മരണമാസിന് ക്ളീൻ യുഎ സർട്ടിഫിക്കറ്റ്, ചിത്രം ഏപ്രിൽ പത്തിന് തീയറ്ററുകളിലേക്ക്
കഥയുടെ പുതുമയിലും, അവതരണത്തിലും, കഥാപാത്രങ്ങളുടെ രൂപത്തിലുമെല്ലാം തികച്ചും വ്യത്യസ്തമായ മരണമാസ് ചിത്രം വിഷു- ഈസ്റ്റർ ആഘോഷമാക്കാൻ ഏപ്രിൽ പത്തിന് തീയറ്റുകളിലേക്ക്. നവാഗതനായ ശിവ പ്രസാദ് സംവിധാനം ചെയ്യുന്ന...