എമ്പുരാനിലെ മോഹൻലാൽ കഥാപാത്രം സൈനിക ബഹുമതിയുടെ അന്തസിനു നിരക്കാത്തത്, യുവജനങ്ങളെ സ്വാധീനിക്കും, ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി പുനരവലോകനം ചെയ്യണം- പ്രതിരോധ മന്ത്രാലയത്തിനു പരാതി നൽകി കോഴിക്കോട് സ്വദേശി
കോഴിക്കോട്: മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാൻ വിവാദം കത്തിനിൽക്കെ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടൻ മോഹൻലാലിനെതിരെ പ്രതിരോധ മന്ത്രാലയത്തിനു പരാതി. മോഹൻലാൽ സൈനിക ബഹുമതിയുടെ അന്തസിന് വിരുദ്ധമായി...