മൂന്ന് വനിതാ ഐബി ഉദ്യോഗസ്ഥരുമായി ഒരേസമയം ബന്ധം, രണ്ട് തവണ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ പാസായെങ്കിലും മെയിൻ കടമ്പ കടന്നില്ല; മേഘയുടെ ആത്മഹത്യ ആദ്യമറിഞ്ഞത് സുകാന്ത്, താമസസ്ഥലത്തെ തെളിവുകൾ ശേഖരിച്ച് പോലീസ്
കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ ഐബിയ്ക്ക്. ആരോപണ വിധേയനായ സുഹൃത്ത് സുകാന്തിന് ഒരേ സമയം ഉണ്ടായിരുന്നത് മൂന്ന് പ്രണയ ബന്ധങ്ങൾ. മരിച്ച പത്തനംതിട്ടക്കാരി ലൈംഗികമായി...